പാഠ്യപദ്ധതിയിൽ ഇനി വേദങ്ങളും , പുരാണങ്ങളും , ആയുർവേദവും ; സമഗ്ര മാറ്റത്തിനായി 100 കോടി രൂപ വകയിരുത്തി കേന്ദ്രസർക്കാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാഠ്യപദ്ധതിയിൽ ഇനി വേദങ്ങളും , പുരാണങ്ങളും , ആയുർവേദവും ; സമഗ്ര മാറ്റത്തിനായി 100 കോടി രൂപ വകയിരുത്തി കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 06:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : വിദ്യാഭ്യാസ രംഗത്തെ സമഗ്ര മാറ്റം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ വകയിരുത്തി കേന്ദ്രസർക്കാർ . ഇന്ത്യൻ തത്ത്വചിന്തയിൽ ആഴത്തിൽ വേരൂന്നിയ വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്നതിനും, പാഠ്യപദ്ധതിയിൽ വേദങ്ങളുടെയും, ഇന്ത്യൻ ഭാഷകളുടെയും പഠനത്തിനുമായാണ് തുക വകയിരുത്തിയിരിക്കുന്നത് .

“സംസ്കൃതത്തിൽ എഴുതപ്പെട്ട വേദങ്ങൾ, പുരാണങ്ങൾ , പുരാതന വൈദ്യചികിത്സ, നിയമം, രാഷ്‌ട്രീയം, സാമൂഹിക ശാസ്ത്രം, ചരിത്രം, മെട്രോളജി എന്നിവയിൽ കുട്ടികൾക്ക് അറിവ് നൽകാനാണ് തീരുമാനം “ – വിദ്യാഭ്യാസ സമ്പ്രദായം വിപുലീകരിക്കാനുള്ള സർക്കാരിന്റെ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

വേദ വിജ്ഞാനം, മൂല്യങ്ങൾ, സന്ദേശങ്ങൾ എന്നിവയുടെ സ്വാംശീകരണം പ്രോത്സാഹിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, വേദ വിദ്യാഭ്യാസം സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കുകയും ആഗോളതലത്തിൽ രാജ്യത്തെ നയിക്കുന്ന മൂല്യാധിഷ്ഠിത യുവാക്കളുടെ ഒരു വിഭാഗത്തെ കൊണ്ടുവരുകയും ചെയ്യും.

അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് ഇപ്പോൾ വൈദിക വിദ്യാഭ്യാസം, അതുമായി ബന്ധപ്പെട്ട കോഴ്സുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ അംഗീകരിക്കുന്നുണ്ട് .

വേദ ബോർഡുകൾ നൽകുന്ന പരീക്ഷകൾക്കും സർട്ടിഫിക്കേഷനുകൾക്കുമുള്ള തുല്യതയ്‌ക്കും ഇത് അംഗീകാരം നൽകി. ഭാരതീയ ശിക്ഷാ ബോർഡ് (BSB), മഹർഷി സന്ദീപനി രാഷ്‌ട്രീയ വേദ സംസ്‌കൃത ശിക്ഷാ ബോർഡ് (MSRVSSB), മഹർഷി സാന്ദിപനി രാഷ്‌ട്രീയ വേദ് വിദ്യാ പ്രതിസ്ഥാൻ (MSRVVP) എന്നീ വേദ ബോർഡുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഈ തീരുമാനം പ്രയോജനപ്പെടും. വേദ ബോർഡുകളുടെ പാഠ്യപദ്ധതിയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളും ഉണ്ട്.- എഐയു സെക്രട്ടറി ജനറൽ പങ്കജ് മിത്തൽ പറയുന്നു

Tags: education
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies