മുംബൈയിൽ തലമുറമാറ്റം; രോഹിത്തിന് പകരമിനി നായകസ്ഥാനത്ത് ഹാർദിക് പാണ്ഡ്യ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബൈയിൽ തലമുറമാറ്റം; രോഹിത്തിന് പകരമിനി നായകസ്ഥാനത്ത് ഹാർദിക് പാണ്ഡ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 07:57 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് ഇനി പുതിയ നായകൻ. അഞ്ചുതവണ എംഐയെ കിരീടത്തിലേക്ക് നയിച്ച രോഹിത്ത് ശർമ്മയ്‌ക്ക് പകരം ഹാർദിക് പാണ്ഡ്യയാണ് ടൂമിന്റെ പുതിയ നായകൻ. 10 വർഷത്തോളം എംഐ ഐപിഎല്ലിനിറങ്ങിയത് രോഹിത്തിന് കീഴിലായിരുന്നു. ടീമിന്റെ ഭാവി മുൻനിർത്തിയാണ് രോഹിത് നായകസ്ഥാനത്ത് നിന്ന് പിന്മാറിയതെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.

മുംബൈയിൽ നിന്ന് ഗുജറാത്തിലേക്ക് കൂടുമാറിയ പാണ്ഡ്യയെ കഴിഞ്ഞ മാസം എംഐ വീണ്ടും കോടികളെറിഞ്ഞ് ടീമിൽ എത്തിച്ചിരുന്നു. പാണ്ഡ്യ ടീമിന്റെ ഭാഗമായതോടെ രോഹിത് നായകപദവിയിൽ നിന്ന് മാറും എന്നതുൾപ്പെടെയുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒടുവിൽ ടീം മാനേജ്മെന്റ് പാണ്ഡ്യ ടീമിന്റെ നായകനാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായി.

ടീമിന്റെ ഭാവി മുൻനിർത്തിയുള്ള തീരുമാനങ്ങളാണിത്. സച്ചിൻ തെണ്ടുൽക്കർ മുതൽ ഹർഭജൻ സിംഗ് വരെയും റിക്കി പോണ്ടിംഗ് മുതൽ രോഹിത് ശർമ്മ വരെയും അസാധാരണമായ നേതൃപാടവം ടീമിനുണ്ടായിരുന്നു. ഇത് നിലനിർത്താനായാണ് ഹാർദിക് 2024 മുതൽ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. – ടീമിന്റെ ഗ്ലോബൽ പെർഫോർമൻസ് മേധാവി മഹേള ജയവർധനെ പറഞ്ഞു.

2013 മുതൽ പത്ത് വർഷം ടീമിനെ നയിച്ച രോഹിത് അഞ്ചു തവണ ടീമിന് ഐപിഎൽ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്. രോഹിത്തിന്റെ നായകത്വത്തിന് നന്ദി അറിയിക്കുന്നതായി മുംബൈ ഇന്ത്യൻ അറിയിച്ചു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളായി അദ്ദേഹം എന്നുമുണ്ടാകുമെന്നും മുംബൈ ഇന്ത്യൻസ് വ്യക്തമാക്കി.

Tags: IPL- MUMBAI INDIANSrohit sharmaHARDIK PANDYA
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies