ജിയോ ടിവി പ്രീമിയം വരിക്കാർക്കിതാ സന്തോഷവാർത്ത; ഇനി പ്ലാനുകൾ തിരഞ്ഞെടുത്തോളൂ, 14 ഒടിടി പ്ലാറ്റ്‌ഫോമുകൾ സൗജന്യം...
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജിയോ ടിവി പ്രീമിയം വരിക്കാർക്കിതാ സന്തോഷവാർത്ത; ഇനി പ്ലാനുകൾ തിരഞ്ഞെടുത്തോളൂ, 14 ഒടിടി പ്ലാറ്റ്‌ഫോമുകൾ സൗജന്യം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 08:48 pm IST
FacebookTwitterWhatsAppTelegram

പ്രീപെയ്ഡ് വരിക്കാർക്ക് വേണ്ടി 14 ഒടിടി പ്ലാറ്റ്‌ഫോമുകൾ സൗജന്യമായി ലഭിക്കുന്ന ജിയോ ടിവി പ്രീമിയം പ്ലാൻ അവതരിപ്പിച്ച് റിലയൻസ്. ജിയോ ടിവി വരിക്കാർക്ക് വേണ്ടിയാണ് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യമായാണ് ജിയോ ടിവിയുടെ പ്രീമിയം പതിപ്പ് കമ്പനി അവതരിപ്പിക്കുന്നത്. അൺലിമിറ്റഡ് ഡാറ്റ-കോളുകൾ-എസ്എംഎസ് എന്നിവയ്‌ക്കൊപ്പം 14 പ്രമുഖ ഒടിടി സബ്‌സ്‌ക്രിപ്ഷൻ വരെ ഇതിലൂടെ ലഭ്യമാകും. പ്രതിമാസ-ത്രൈമാസ-വാർഷിക പ്ലാനുകളാണ് സബ്‌സ്‌ക്രൈബേഴ്‌സിന് വേണ്ടി ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

പ്രതിമാസം 1000 രൂപ വരുന്ന 14 ഒടിടി സബ്‌സ്‌ക്രിപ്ഷനുകൾ കൂടുതൽ തുക ചിലവാകാതെ ലഭിക്കുന്നു എന്നതാണ് ഈ പ്രീപെയ്ഡ് പ്ലാനിന്റെ നേട്ടം. ഇന്ന് മുതൽ ഇത്തരത്തിൽ മൂന്ന് പ്ലാനുകളും ലഭ്യമാകും. 28 ദിവസത്തെ പ്ലാനിന് 398 രൂപയാണ് സബ്‌സ്‌ക്രിപ്ഷൻ ഫീസ്. 84 ദിവസത്തേക്ക് 1,198 രൂപയാണ് നിരക്ക്. 365 ദിവസത്തേക്ക് 4,498 രൂപയാണ് വാർഷിക നിരക്ക്. ദേശീയ-അന്തർദേശീയ-പ്രാദേശിക ഉള്ളടക്കങ്ങളാകും 14 ഒടിടി ആപ്പുകൾ മുഖേന ലഭിക്കുക.

ജിയോസിനിമ പ്രീമിയം, ഡിസ്നി + ഹോട്ട്സ്റ്റാർ, സീ 5, സോണി ലിവ്, പ്രൈം വീഡിയോ (മൊബൈൽ), ലയൺസ്ഗേറ്റ് പ്ലേ, ഡിസ്‌കവറി +, ഡോക്യുബേ, സൺ നെക്സ്റ്റ്, ഹോയി ചോയ്, പ്ലാനറ്റ് മറാഠി, ചൗപാൽ, എപിക്ഓൺ, കാഞ്ച ലങ്ക എന്നിവയാണ് പ്രീപെയ്ഡ് പ്ലാനിലൂടെ ലഭ്യമാകുന്ന 14 ഒടിടി പ്ലാറ്റ്‌ഫോമുകൾ.

പ്രീപെയ്ഡ് പ്ലാനിന്റെ വിശദാംശങ്ങൾ…

398 രൂപയുടെ പ്ലാൻ 28 ദിവസമാണ് ലഭിക്കുക. പ്രതിദിനം രണ്ട് ജിബി ഡാറ്റ, അൺലിമിറ്റഡി വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ജിയോ ടിവി പ്രീമിയം 11 ഒടിടി സബ്‌സ്‌ക്രിപ്ഷനുകളും ലഭിക്കും.

84 ദിവസത്തേക്ക് 1,198 രൂപയുടെ പ്ലാനാണ് ലഭിക്കുക. പ്രതിദിനം രണ്ട് ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 14 ഒടിടി പ്ലാറ്റ്‌ഫോമുകൾ.

4498 രൂപയുടെ വാർഷിക പ്ലാൻ 365 ദിവസത്തേക്കാകും ലഭ്യമാകുക. പ്രതിദിനം രണ്ട് ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിംഗും ഇതിലൂടെ ലഭിക്കും. പ്രതിദിനം 100 എസ്എംഎസ്, 14 ഒടിടി എന്നിവ ലഭ്യമാകും. കൂടാതെ കസ്റ്റമർ കെയർ സർവീസും ജിയോ സിനിമാ പ്രീമിയം കൂപ്പണും ഇതിലൂടെ ലഭിക്കും.ഇഎംഐ അടിസ്ഥാനത്തിൽ ഈ പ്ലാനിന്റെ വരിക്കാരാകാവുന്നതാണ്.

Tags: jioSUBNew Plan
ShareTweetSendShare

More News from this section

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

Latest News

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies