സ്ത്രീ സുരക്ഷയ്ക്കും, കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്നതിനും പ്രഥമ പരിഗണന; പേപ്പർ ചോർച്ച അന്വേഷിക്കാൻ പ്രത്യേക സംഘം; നിർണായക തീരുമാനങ്ങളുമായി ഭജൻലാൽ ശർമ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീ സുരക്ഷയ്‌ക്കും, കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്നതിനും പ്രഥമ പരിഗണന; പേപ്പർ ചോർച്ച അന്വേഷിക്കാൻ പ്രത്യേക സംഘം; നിർണായക തീരുമാനങ്ങളുമായി ഭജൻലാൽ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 09:34 am IST
FacebookTwitterWhatsAppTelegram

ജയ്പൂർ: സംസ്ഥാനത്ത് നടന്ന ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ചുള്ള അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ. മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ ‘ ആന്റി-ഗാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സിന്’ രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

” സ്ത്രീസുരക്ഷയും, കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുക എന്നതുമാണ് ഈ സർക്കാർ പ്രഥമ പരിഗണന നൽകുന്ന വിഷയങ്ങൾ. മുൻ സർക്കാരിന്റെ കാലത്തെ പേപ്പർ ചോർച്ച അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. ചോദ്യ പേപ്പറുകൾ ചോർന്നത് വഴി വിദ്യാർത്ഥികളുടെ മനോവീര്യം കുറഞ്ഞു. സംഭവത്തിൽ കുറ്റക്കാരായാവർക്കെതിരെ കർശന നടപടിയുണ്ടാകും. വിഷയത്തിൽ പഴുതടച്ചുള്ള അന്വേഷണമായിരിക്കും നടത്തുന്നത്.

അന്ത്യോദയ യോജനയ്‌ക്കായും ഈ സർക്കാർ പ്രവർത്തിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്കായി നൽകിയ എല്ലാ ഉറപ്പുകളും ഞങ്ങൾ പാലിക്കുമെന്ന് ഉറപ്പ് നൽകുകയാണ്. ജനങ്ങൾക്ക്‌ ബുദ്ധിമുട്ട് ഉണ്ടാക്കിയ എല്ലാ പ്രശ്‌നങ്ങളേയും ഈ സർക്കാർ ഏറ്റെടുത്ത് പരിഹാരം നിർദ്ദേശിക്കും. കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രയോജനം എല്ലാ ജനങ്ങളിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കാൻ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുമെന്നും” ഭജൻലാൽ ശർമ്മ പറഞ്ഞു.

Tags: rajasthanBJPBhajanlal Sharma
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies