'ആദ്യം രാഷ്ട്രം' എന്ന മുദ്രാവാക്യം സമൂഹ മാദ്ധ്യമങ്ങളിൽ അലയടിക്കണം; എല്ലാം പ്രചാരണങ്ങളുടെയും അന്തസത്ത അതായിരിക്കണം: കങ്കണ റണാവത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ആദ്യം രാഷ്‌ട്രം’ എന്ന മുദ്രാവാക്യം സമൂഹ മാദ്ധ്യമങ്ങളിൽ അലയടിക്കണം; എല്ലാം പ്രചാരണങ്ങളുടെയും അന്തസത്ത അതായിരിക്കണം: കങ്കണ റണാവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 01:54 pm IST
FacebookTwitterWhatsAppTelegram

ഷിംല: ആധുനികതയുടെ കടന്നുകയറ്റത്തിൽ നിന്ന് സമാജത്തെ രക്ഷിക്കാൻ സമൂഹമാദ്ധ്യമങ്ങൾക്ക് കടമയുണ്ടെന്ന് കങ്കണ റണാവത്. സംസ്‌കൃതിയിൽ നിന്ന് അകന്നു പോകുന്ന ജനതയെ തടഞ്ഞു നിർത്താൻ സമൂഹമാദ്ധ്യമങ്ങൾക്ക് സാധിക്കും. അതിനായി ‘നേഷൻ ഫസ്റ്റ്’ എന്ന മുദ്യാവാക്യം അലയടിക്കണമെന്നും കങ്കണ പറഞ്ഞു. വിശ്വസംവാദ കേന്ദ്രം ബിലാസ്പൂരിൽ സംഘടിപ്പിച്ച ഹിമാചൽ സോഷ്യൽ മീഡിയാ മീറ്റിൽ സംസാരിക്കുകയായിരുന്നു അവർ.

യുവതലമുറ സോഷ്യൽമീഡിയയിലാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യം രാഷ്‌ട്രം എന്ന ആശയം എല്ലാ പ്രചാരണങ്ങളുടെയും അന്തസത്തയാകാണം. പുതിയ തലമുറയെ ദോഷകരമായ സ്വാധിനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ സോഷ്യൽ മീഡിയയിൽ സ്വാധീനമുള്ളവർക്ക്  പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും കങ്കണ ഓർമിപ്പിച്ചു.

ഒരു ദിവസത്തെ സ്വപ്നത്തിൽ നിന്ന് പൊടുന്നനെ രൂപം കൊണ്ട രാഷ്‌ട്രമല്ല ഭാരതമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളുടെയും അനേകം തലമുറകളുടെയും അനുഭവത്തിൽ നിന്നാണ് ഇന്നത്തെ ഭാരതം രൂപം കൊണ്ടത്, അദ്ദേഹം കൂട്ടിച്ചേർത്തു. ദേശവിരുദ്ധമായ സംവാദങ്ങൾ ഒഴിവാക്കാനും സംസ്‌കാരത്തെയും കുടുംബത്തെയും നാശത്തിൽ നിന്ന് രക്ഷിക്കാൻ സംഭാവന നൽകാനും അദ്ദേഹം സോഷ്യൽ മീഡിയ സമൂഹത്തോട് അഭ്യർത്ഥിച്ചു.

Tags: kankana ranautNation first
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies