ഹിമാലയൻ മലനിരകളിൽ പാറി പറക്കാൻ മോഹമുണ്ടോ? സാഹസിക യാത്രാ പ്രേമികളെ കാത്ത് 'ജിറോകോപ്ടർ സവാരി'; കുതിപ്പിനൊരുങ്ങി  വിനോദസഞ്ചാര മേഖല
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാലയൻ മലനിരകളിൽ പാറി പറക്കാൻ മോഹമുണ്ടോ? സാഹസിക യാത്രാ പ്രേമികളെ കാത്ത് ‘ജിറോകോപ്ടർ സവാരി’; കുതിപ്പിനൊരുങ്ങി  വിനോദസഞ്ചാര മേഖല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 05:56 pm IST
FacebookTwitterWhatsAppTelegram

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് സുവർണാവസരം. ഹിമാലയത്തിന്റെ ഭം​ഗി ആസ്വ​ദിക്കാനായി ജിറോകോപ്ടർ സഫാരി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഉത്തരാഖണ്ഡ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ജിറോകോപ്റ്റർ സഫാരി ആണ് ഇത്.

വിനോദ സഞ്ചാര മേഖലയിൽ തന്നെ വലിയ മാറ്റങ്ങൾക്കായിരിക്കും ഇത് വഴിയൊരുക്കുക. ഈ സേവനം ഇന്ത്യയിൽ മാത്രമല്ലെന്നും ദക്ഷിണേഷ്യ മുഴുവനായും ഉണ്ടാകുമെന്നും ജിറോകോപ്ടർ സഫാരിക്ക് മേൽനോട്ടം വഹിക്കുന്ന സ്വകാര്യ കായിക കമ്പനിയുടെ സിഇഒ മനിഷ് സയിനി പറ‍ഞ്ഞു.

കാറ്റിന്റെ ​ഗതിയിൽ സഞ്ചരിക്കുന്ന വിമാനത്തിനോട് സമാനമായ വാഹനമാണ് ജിറോകോപ്ടർ. ഏറെ സുരക്ഷിതമാണ് ഇവ. പോലീസിന്റെ വിവിധ പ്രവർത്തനങ്ങൾക്കും അതിർത്തി നിയന്ത്രണത്തിനും വ്യാപകമായി ഇത് ഉപയോ​ഗിച്ചുവരുന്നു. ഒരു ചെറിയ ഹെലികോപ്റ്റർ പോലെ ആയിരിക്കും ജിറോകോപ്റ്റർ. 2014 മുതൽ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ ‌ഋഷികേശിൽ എയർ സഫാരി നടത്തുന്നുണ്ട്.

ഋഷികേശിൽ നിന്നാകും ജിറോകോപ്ടർ സവാരി ആരംഭിക്കുക. ഹിമാലയൻ മലനിരകളിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് നവ്യാനുഭവം നൽകും. ആദി കൈലാസും ഓം പർവതും ശിവ നഗരി ആയും കോർബറ്റും സിതാബനിയും ഒരു അനിമൽ കിങ്ഡം ആയും വികസിപ്പിക്കാൻ പദ്ധതികളുണ്ടെന്ന് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ് വ്യക്തമാക്കി.

വിശ്വാസികളെയും സഞ്ചാരികളെയും ഒരു പോലെ ആകർഷിക്കുന്ന പ്രദേശമാണ് ഉത്തരാഖണ്ഡ്. ഋഷികേശ്, നൈനിറ്റാൾ, മസൂറി, ജിം കോർബറ്റ് നാഷണൽ പാർക്ക്, ഹരിദ്വാർ, കേദാർ നാഥ്, ബദരിനാഥ് തുടങ്ങി വലിയ വിസ്മയങ്ങളാണ് ഉത്തരാഖണ്ഡിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. സ്ത്രീകൾക്ക് സുരക്ഷിതമായ കേന്ദ്രങ്ങളാണ് ഉത്തരാഖണ്ഡിലെ വിനോദ തീർത്ഥാടന കേന്ദ്രങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags: TOURISMUTTARAKHANDgyrocopterair safari
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies