എന്റെ സിനിമ 365 ദിവസമൊക്കെ ഓടിയിട്ടുണ്ട്, അതിനിപ്പോൾ സാഹചര്യങ്ങളില്ല; 100 ദിവസം ഒരു സിനിമ ഓടുക എന്നത് അത്യപൂർവ്വം: മോഹൻലാൽ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്റെ സിനിമ 365 ദിവസമൊക്കെ ഓടിയിട്ടുണ്ട്, അതിനിപ്പോൾ സാഹചര്യങ്ങളില്ല; 100 ദിവസം ഒരു സിനിമ ഓടുക എന്നത് അത്യപൂർവ്വം: മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 10:49 pm IST
Facebook
Twitter
WhatsAppTelegram

പഴയ കാലഘട്ടത്തിൽ നിന്നും ഇന്ന് സിനിമയ്‌ക്ക് വന്ന മാറ്റങ്ങളെ കുറിച്ച് പറഞ്ഞ് നടൻ മോഹൻലാൽ. മുൻപ് സിനിമ വർഷങ്ങളോളം തീയേറ്ററിൽ ഓടിയിട്ടുണ്ടെന്നും എന്നാൽ ഇന്ന് അങ്ങനെയൊന്നുമല്ലെന്നുമാണ് താരം പറയുന്നത്. തന്റെ സിനിമ 365 ദിവസമൊക്കെ ഓടിയിട്ടുണ്ടായിരുന്നു. ഹിന്ദിയിൽ ഒരുവർഷം രണ്ട് വർഷം അഞ്ച് വർഷമൊക്കെ ഓടിയിട്ടുള്ള സിനിമകളുണ്ടായിരുന്നെന്നും ഇന്ന് അതിനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരിന്റെ പ്രമോഷന്റെ ഭാ​ഗമായി ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.

‘ആളുകൾ നമുക്ക് ചാർത്തി തരുന്നൊരു പട്ടമാണിത്. ഒരുപാട് മികച്ച അഭിനേതാക്കൾ ഉണ്ടാകണമെന്ന് ആ​ഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമകൾ ഭയങ്കരമായി ഓടാൻ തുടങ്ങുമ്പോഴാണ്, സൂപ്പർ ഹിറ്റുകൾ ആകുമ്പോഴാണ് അവരെ സൂപ്പർ സ്റ്റാർ എന്ന് പറയുന്നത്. അന്നത്തെ സിനിമകളും ഇന്നത്തെ സിനിമകളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. അന്ന് തിയറ്ററുകളിൽ മാത്രമെ സിനിമകൾ കാണാനുള്ള അവസരമുള്ളൂ.

100, 200 ദിവസമൊക്കെ സിനിമകൾ ഓടിയിരുന്നു. എന്റെ സിനിമ 365 ദിവസമൊക്കെ ഓടിയിട്ടുണ്ട്. ഹിന്ദിയിലൊക്കെ ഒരുവർഷം രണ്ട് വർഷം അഞ്ച് വർഷമൊക്കെ ഓടിയിട്ടുള്ള സിനിമകളുണ്ട്. പക്ഷേ ഇന്നങ്ങനെ അല്ല. ടെലിവിഷൻ വന്നു. ഒടിടി പ്ലാറ്റ്ഫോംസ് വന്നു. വലിയ സൂപ്പർ ഹിറ്റുകൾ ഉണ്ടായാലും ആഘോഷിക്കാൻ എന്ന രീതിയിൽ ഉണ്ടാകാറില്ല. പണ്ട് 100, 125. 200 ദിവസമൊക്കെ വലിയ ആഘോഷമായിട്ടാണ് എടുക്കുന്നത്. അതിനിപ്പോൾ സാഹചര്യങ്ങളില്ല. 100 ദിവസം ഒരു സിനിമ ഓടുക എന്നത് അത്യപൂർവ്വം ആണ്. അത് ഈ സൂപ്പർ സ്റ്റാർ എന്ന പേരിലും റിഫ്ലക്ട് ചെയ്യും. സൂപ്പർ സ്റ്റാർ സക്സസിനെ അനുസരിച്ചിരിക്കും. അങ്ങനെയുള്ള അവസരം കിട്ടുന്നവർ ഉണ്ടായാൽ ഇനിയും ഇത്തരം പേരുകൾ ഉണ്ടാകാം.’- മോഹൻലാൽ പറഞ്ഞു.

Tags: mohanlalSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies