മോദിയെ കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞാൽ നിങ്ങൾ എന്നെ ആ പാർട്ടിക്കാരനാക്കി മാറ്റും....; എന്നാലും പ്രശ്‌നമില്ല, ഞാൻ പറയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിയെ കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞാൽ നിങ്ങൾ എന്നെ ആ പാർട്ടിക്കാരനാക്കി മാറ്റും….; എന്നാലും പ്രശ്‌നമില്ല, ഞാൻ പറയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 01:11 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് തമിഴ് സിനിമാ നടൻ ശരത് കുമാർ. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഭാരതം തലയുയർത്തി നിൽക്കുന്നതിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും ലോക നേതാക്കൾ അദ്ദേഹത്തോടൊപ്പം നിൽക്കാൻ മത്സരിക്കുകയാണെന്നും ശരത് കുമാർ പറഞ്ഞു. എഐഎസ്എംകെ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിലായിരുന്നു അദ്ദേത്തിന്റെ പരാമർശം.

ലോകത്തിന്റെ ഏത് ഭാഗത്ത് ചെല്ലുമ്പോഴും ഭാരതീയൻ എന്ന നിലയിൽ ഇപ്പോൾ നമുക്ക് ബഹുമാനം ലഭിക്കുന്നുണ്ട്.  പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇതിനുള്ള പ്രധാന കാരണം. അത് തുറന്നുപറയുന്നതിൽ ആരും മടി കാണിക്കേണ്ടതില്ല. ദുബായിൽ നടന്ന പരിസ്ഥിതി ഉച്ചകോടിയിലെത്തിയ പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോയെടുക്കാൻ മത്സരിക്കുകയാണ് അവിടെയെത്തിയ ലോകനേതാക്കൾ. ഇത് പറഞ്ഞതുകൊണ്ട് ആർക്കും വോട്ട് ചെയ്യണമെന്ന് താൻ ആവശ്യപ്പെടില്ല. പക്ഷെ നല്ല നേതാക്കളെ അംഗീകരിക്കണം. പ്രധാനമന്ത്രിയെ പുകഴ്‌ത്തിയതുകൊണ്ട് താൻ ബിജെപിക്കൊപ്പം പോകുമെന്നാകും പലരും പ്രചരിപ്പിക്കാൻ പോകുന്നത്. അത്തരത്തിൽ പ്രചരിപ്പിച്ചാലും ഒരു പ്രശ്‌നവും തനിക്കില്ല. ശരത് കുമാർ പറഞ്ഞു.

True words about PM @narendramodi Ji from Sh @realsarathkumar Avl🙏🙏🙏
pic.twitter.com/dRhsy20BHq

— Amar Prasad Reddy (@amarprasadreddy) December 10, 2023

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടിയ ബിജെപിയെ പ്രശംസിച്ച് ശരത് കുമാർ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി യോഗത്തിൽ പ്രധാനമന്ത്രിയെ പ്രശംസിച്ചുകൊണ്ട് പ്രസംഗിച്ചിരിക്കുന്നത്. എഐഎസ്എംകെ എന്ന ആൾ ഇന്ത്യ സമത്വ മുന്നണി കക്ഷിയുടെ സ്ഥാപകനും  നിലവിലെ അദ്ധ്യക്ഷനുമാണ് നടൻ ശരത് കുമാർ. 2007 ലാണ് പാർട്ടി സ്ഥാപിക്കപ്പെട്ടത്.

Tags: Narendra ModiSARATH KUMAR
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies