ഒരിഞ്ച് ഭൂമിയും വിട്ടു കൊടുക്കില്ല ; ശ്രീകൃഷ്ണ ജന്മഭൂമിയിൽ ഒരു മസ്ജിദും നിർമ്മിക്കാൻ അനുവദിക്കില്ല ; ഉറച്ച നിലപാടുമായി ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരിഞ്ച് ഭൂമിയും വിട്ടു കൊടുക്കില്ല ; ശ്രീകൃഷ്ണ ജന്മഭൂമിയിൽ ഒരു മസ്ജിദും നിർമ്മിക്കാൻ അനുവദിക്കില്ല ; ഉറച്ച നിലപാടുമായി ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 06:30 pm IST
Facebook
Twitter
WhatsAppTelegram

മഥുര ; ശ്രീകൃഷ്ണ ജന്മഭൂമിയിൽ ഒരു മസ്ജിദും നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ് പ്രസിഡന്റ് ദിനേശ് ശർമ്മ . സന്യാസിമാരുടെ സാന്നിധ്യത്തിൽ ബ്രജ്ഭൂമിയിൽ നടന്ന യോഗത്തിന് ശേഷമാണ് പ്രഖ്യാപനം . ഈദ്ഗാഹ് കമ്മിറ്റിക്ക് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കണമെങ്കിൽ 10 ഏക്കർ സ്ഥലവും ഒരു കോടി രൂപയും നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

‘ മുസ്ലീം സമുദായം ഈദ്ഗാഹ് എന്ന് വിളിക്കപ്പെടുന്ന അവകാശം ഉപേക്ഷിക്കുകയാണെങ്കിൽ, മുസ്ലീം സമുദായം സാഹോദര്യം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു സാഹോദര്യമെന്ന നിലയിൽ അവർക്ക് 10 ഏക്കർ സ്ഥലവും ഒരു കോടി രൂപയും നൽകാൻ ഞങ്ങൾ തയ്യാറാണ്. ബ്രജ്‌ഭൂമിയിൽ ഒരു പുതിയ മസ്ജിദും നിർമ്മിക്കാൻ ഞങ്ങൾ അനുവദിക്കില്ല.‘ കേസിലെ പ്രധാന ഹർജിക്കാരൻ കൂടിയായ ദിനേശ് ശർമ്മ പറഞ്ഞു.

മേവാത്തിൽ മുസ്ലീം ജനസംഖ്യ കൂടുതലാണ്, അതിനാൽ മേവാത്തിൽ പള്ളി പണിയൂ. മേവാത്തിൽ 10 ഏക്കർ സ്ഥലം വാങ്ങി നൽകുന്നതിനൊപ്പം ഒരു കോടി രൂപ നൽകുമെന്നും ദിനേശ് ശർമ്മ പറഞ്ഞു. ഈദ്ഗാഹ് മസ്ജിദ് ആദ്യം നിർമ്മിച്ചതാണെന്നും ക്ഷേത്രം പിന്നീട് നിർമ്മിച്ചതാണെന്നും തെളിയിക്കാൻ ഒരു തെളിവും മുസ്ലീം സമുദായത്തിന്റെ പക്കലില്ല . മുസ്ലീം സമൂഹം മുഗൾ ഭരണാധികാരികളുടെ തെറ്റ് തിരുത്തണമെന്നും കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു

അനധികൃത കൈയേറ്റങ്ങൾ നടത്തിയെന്ന് ലോകത്തിന് മുഴുവൻ അറിയാം. ഈ അനധികൃത കൈയേറ്റങ്ങൾ കോടതികൾ നീക്കം ചെയ്യുമെന്ന് പൂർണ്ണ വിശ്വാസമുണ്ട്. മുമ്പ് ഇവിടെ ശ്രീകൃഷ്ണന്റെ ഒരു മഹാക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പുരാതന തെളിവുകളെല്ലാം സാക്ഷ്യപ്പെടുത്തുന്നു.ഹിന്ദു സമൂഹം എന്നും കോടതിയിൽ വിശ്വസിക്കുന്നവരാണ്, കോടതി എന്ത് തീരുമാനമെടുത്താലും ഹിന്ദു സമൂഹം അതിനെ സ്വാഗതം ചെയ്യും. എന്ന് കരുതി കൃഷ്ണ ജന്മഭൂമിയിലെ ഒരിഞ്ച് ഭൂമിയും വിട്ടു കൊടുക്കില്ല . മുസ്ലീം സമൂഹം കോടതിക്ക് പുറത്ത് വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാണെങ്കിൽ ഹിന്ദു സമൂഹവും കോടതിക്ക് പുറത്ത് വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാണ് – ദിനേശ് ശർമ്മ വ്യക്തമാക്കി.

Tags: mathuraKrishna Janmabhoomi
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies