തനതായ അറിവുകൾ കൈവശമുണ്ടോ? ലോകത്തെ അറിയിക്കാൻ താത്പര്യമുണ്ടോ? കിടിലൻ അവസരവുമായി കേന്ദ്രം; 'IKS വിക്കി'യുടെ ഭാ​ഗമാകാം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തനതായ അറിവുകൾ കൈവശമുണ്ടോ? ലോകത്തെ അറിയിക്കാൻ താത്പര്യമുണ്ടോ? കിടിലൻ അവസരവുമായി കേന്ദ്രം; ‘IKS വിക്കി’യുടെ ഭാ​ഗമാകാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 06:58 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ പരമ്പരാഗത അറിവുകളെയും സംസ്കാരത്തെയും എളുപ്പത്തിൽ അടുത്തറിയാൻ സുവർണാവസരം. ‘IKS വിക്കി’ എന്ന പേരിൽ ഓൺലൈൻ ശേഖരം സ‍ൃഷ്ടിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഭാരതീയ സംസ്കാരത്തെ അടുത്തറിയാൻ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് പ്രോഗ്രാം നടത്തുമെന്ന് വൃത്തങ്ങൾ പറഞ്ഞു.

പരമ്പരാ​ഗത സംവിധാനങ്ങളെ കുറിച്ചും ഇന്ത്യ സംസാകാരത്തെ കുറിച്ചും പുതു തലമുറയെ ബോധാവന്മാരാക്കുന്നതിനായുള്ള ആധികാരിക ലൈബ്രറി ആയിരിക്കും ഐകെഎസ് വിക്കി എന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ നോളജ് സിസ്റ്റംസ് ഡിവിഷന്റെ ദേശീയ കോർഡിനേറ്റർ ഗന്തി എസ് മൂർത്തി പറഞ്ഞു. സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ വളരെ ലളിതമായ ഭാഷയിൽ വിവരങ്ങൾ നൽകുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇം​ഗ്ലീഷിലും മറ്റ് പ്രാദേശിക ഭാഷകളിലും വിവരങ്ങൾ ലഭ്യമാക്കും.

ചിത്രങ്ങൾ, സ്കെച്ചുകൾ,​ ​ഗ്രാഫിക്സ്, കാർട്ടൂൺ  എന്നിവയുൾപ്പെടെയുള്ള കലാസൃഷ്ടികളുടെ രൂപത്തിലും ജനങ്ങൾക്ക് സംഭാവന നൽകാം. മികച്ച സൃഷ്ടിക്ക് 1,000 രൂപ നൽകും. വിദ്യാർത്ഥികൾക്ക് ഏത് സമയത്ത് വേണമെങ്കിലും ഇന്റേൺഷിപ്പ് പ്രോ​ഗ്രാമിൽ പങ്കെടുക്കാവുന്നതാണ്.

സഹസ്രാബ്ദങ്ങളായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഇന്ത്യക്കാർ സൃഷ്ടിച്ചതും വാക്കാലുള്ള പാരമ്പര്യങ്ങൾ, കൈയെഴുത്തുപ്രതികൾ, ഗ്രന്ഥങ്ങൾ, പരമ്പരാഗത രീതികൾ എന്നിവയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ചിട്ടയായ അറിവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാകും സ്വീകരിക്കുക. ഡിസംബർ 25 ആണ് ഇന്റേൺഷിപ്പ് പ്രോ​ഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. തിരഞ്ഞെടുക്കപ്പെട്ടവരെ ജനുവരി അഞ്ചിന് ‌പ്രഖ്യാപിക്കും.

Tags: IKS Wikitraditional Indian knowledge
Share
Tweet
SendShare

More News from this section

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies