കുചേലനെ കോടീശ്വരനാക്കുന്ന ഇന്ദ്രജാലം.! കോടികൾ കിലുങ്ങുന്ന ഐപിഎൽ താര ലേലം നാളെ; അറിയാം വിശദവിവരങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കുചേലനെ കോടീശ്വരനാക്കുന്ന ഇന്ദ്രജാലം.! കോടികൾ കിലുങ്ങുന്ന ഐപിഎൽ താര ലേലം നാളെ; അറിയാം വിശദവിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 03:30 pm IST
FacebookTwitterWhatsAppTelegram

ക്രിക്കറ്റ് താരങ്ങളുടെ തലവരമാറ്റുന്ന ഐപിഎല്ലിന്റെ മിനി താരലേലം നാളെ ദുബായിൽ നടക്കും. 2024 സീസണിലെ മിനി ലേലത്തിൽ പത്തുടീമുകൾ കോടികൾ പൊടിക്കാൻ അവസരമുണ്ട്. പ്രാദേശിക താരങ്ങളുടേതടക്കം നിരവധി പേരുടെ ജീവിതങ്ങൾ മാറുന്ന വേ​ദിക്ക് നാളെ ഉച്ച്ക്ക് ഒന്നിനാണ് അരങ്ങുണരുന്നത്. ലേലം എവിടെ എങ്ങനെ കാണാമെന്നതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ അറിയാം.

ദുബായിലെ കോക്കക്കോള അരീനയിലാണ് ലേലം നടക്കുക. പത്തുടീമുകളുടെ പ്രതിനിധികൾ പങ്കെടുക്കും.
സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കുകളിലൂടെയാണ് ടെലിവിഷൻ തത്സമയ സംപ്രേഷണം. ഓൺലൈനായി ജിയോ സിനിമയിലൂടെയും താര ലേലം കാണാനാകും.

77 സ്ലോട്ടുകൾക്കായി അന്തിമ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന് 333 താരങ്ങളാണ്. 30 സ്ലോട്ടുകൾ വിദേശ താരങ്ങൾക്ക് വേണ്ടിയാണ്. 214 ഇന്ത്യൻ താരങ്ങളും 119 വിദേശ താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളിൽ നിന്ന് രണ്ടുപേരുമാണ് ലേലപട്ടികയിലുള്ളത്. 215 പേർ അൺക്യാപ്ട് താരങ്ങളാണ്.​

ഗുജറാത്ത് ടൈറ്റൻസിനാണ് ഏറ്റവും അധികം തുക ചെലവഴിക്കാനാകുന്നത്. 38.15 കോടിയാണ് ഇവർക്ക് അവശേഷിക്കുന്നത്, എട്ടുപേരെ വാങ്ങാം. ലക്നൗവ് സൂപ്പർ ജയന്റ്സിന് 13.15 കോടിയുണ്ട്, രണ്ടു വിദേശ താരങ്ങളെയടക്കം ആറുപേരെ വാങ്ങാം.

Tags: Auctionipl 202410 Teams
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies