പുത്തൻ യാത്രാനുഭവമാണോ തേടുന്നത്? ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ വഴികളിലൂടെ  യാത്ര ചെയ്യണം; മനോഹരമായ ട്രെയിൻ യാത്രകൾ ഇതാ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുത്തൻ യാത്രാനുഭവമാണോ തേടുന്നത്? ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ വഴികളിലൂടെ  യാത്ര ചെയ്യണം; മനോഹരമായ ട്രെയിൻ യാത്രകൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 02:06 pm IST
Facebook
Twitter
WhatsAppTelegram

ട്രെയിനിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യാത്തവരായി ആരും കാണില്ല. ട്രെയിൻ യാത്രകളിലൂടെ ഇന്ത്യയുടെ ഭം​ഗി ആസ്വദിച്ചിട്ടില്ലെങ്കിൽ ജീവിതത്തിൽ വലിയൊരു നഷ്ടം തന്നെ എന്ന് വേണമെങ്കിൽ പറയാം.

ഒരിക്കലെങ്കിലും ട്രെയിനിൽ സഞ്ചരിച്ചിരിക്കേണ്ട ചില വഴികളുണ്ട്. പ്രകൃതിയുടെ ഭം​ഗി കൺമുൻപിൽ കാണാൻ ലഭിക്കുന്ന അസുലഭ നിമിഷമാകും അത്. കണ്ണിന് അതിശയവും മനസിന് കുളിർമയും നൽകുന്ന ചില ട്രെയിൻ റൂട്ടുകൾ ഇതാ..

1) കൽക്ക-ഷിംല

കൽക്കയിൽ നിന്ന് ഷിംലയിലേക്കുള്ള ട്രെയിൻ യാത്ര അനുഭവിച്ചറിയേണ്ടത് തന്നെയാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ഷിംലയുടെ ചരിത്രമുറങ്ങുന്ന വീഥികളിലൂടെ, ഹിമാലയത്തിന്റെ ഭം​ഗി ആസ്വദിച്ചുള്ള യാത്രാനുഭവം ട്രെയിൻ നൽകും. 102 തുരങ്കങ്ങളിലൂടെയും 82 പാലങ്ങളിലൂടെയും ട്രെയിൻ സഞ്ചരിക്കുന്നു. 96 കിലോമീറ്റർ ദൂരമാണ് യാത്ര.

2) ജൽപായ്​ഗുരി-ഡാർജിലിം​ഗ്

ഡാർജിലിം​ഗ് ഹിൽ സ്റ്റേഷനിൽ യാത്ര പോകുന്നവർ നഷ്ടപ്പെടുത്തരുതാത്ത യാത്രയാണ് ഈ ട്രെയിൻ യാത്ര. സിലിഗുരി ടൗൺ, സിലിഗുരി ജംക്‌ഷൻ, സുഖ്‌ന, രംഗ്‌ടോങ്, തിൻധാരിയ, മഹാനദി, കുർസിയോങ്, തും​ഗ്, സൊനാഡ, ഗും, റോം​ഗ്ബുൾ, ജോർബംഗ്ലാവ്, ബറ്റാസിയ ലൂപ്പ് എന്നിവയിലൂടെ 78 കിലോമീറ്റർ ദൂരത്തെ ഭം​ഗിയാണ് ട്രെയിനിൽ ആസ്വദിക്കാൻ കഴിയുന്നത്. എട്ട് മണിക്കൂർ ദൈർഘ്യമുള്ളതാണ് ജൽപായ്​ഗുരി-ഡാർജിലിം​ഗ് യാത്ര.

3) ഡൽഹി- മുംബൈ- മഹാരാജസ് എക്സ്പ്രസ്

രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളുടെ ഭം​ഗി ആസ്വദിക്കണമെങ്കിൽ മഹാരാജാസ് എക്സ്പ്രസിൽ കയറിയാൽ മതി. ഡൽഹി, ആഗ്ര, രൺതംബോർ, ജയ്പൂർ, ബിക്കാനീർ, ജോധ്പൂർ, ഉദയ്പൂർ, മുംബൈ തുടങ്ങിയ സ്ഥലങ്ങളുടെ ഭം​ഗി ആസ്വദിക്കാൻ സഞ്ചാരികളെ അനുവദിക്കുന്നു. ആറ് രാത്രിയും ഏഴ് പകലും നീണ്ടുനിൽക്കുന്നതാണ് യാത്ര.

4) മുംബൈ-​ഗോവ മണ്ഡോവി എക്സ്പ്രസ്

സഹ്യാദ്രി മലനിരകളുടെ ഭം​ഗി ആസ്വദിക്കണമെങ്കിൽ മണ്ഡോവി എക്സ്പ്രസ് തിരഞ്ഞെടുക്കൂ. സഹ്യാദ്രിയിലെ അതിമനോഹരമായ മലയിടുക്കുകളിലൂടെയും അറബിക്കടലിന്റെ ഏറ്റവും മനോഹരമായ കാഴ്ചകളും ആസ്വദിക്കാൻ മുംബൈ-​ഗോവ എക്സ്പ്രസ് അനുവദിക്കുന്നു.

5) ചെന്നൈ-രാമേശ്വരം സേതു എക്സ്പ്രസ്

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പുണ്യ സ്ഥലമായ രാമേശ്വരം സന്ദർശിക്കാൻ താത്പര്യമുള്ളവർക്ക് സേതു എക്സ്പ്രസിൽ കയറാവുന്നതാണ്. പാക് കടലിടുക്കുകളിലൂടെയും സമത തലത്തിലൂടെയുമുള്ള യാത്ര നവ്യാനുഭവം നൽകും. പാമ്പൻ പാലത്തിന് മുകളിലൂടെയുള്ള യാത്ര അനുഭവിച്ചറിയേണ്ടത് തന്നെയാണ്.

6) കന്യാകുമാരി- തിരുവനന്തപുരം ഐലൻഡ് എക്സ്പ്രസ്

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് രണ്ട് മണിക്കൂർ ട്രെയിൻ യാത്രയാണ് ഐലൻഡ് എക്സ്പ്രസ് നൽകുന്നത്. ഇടതൂർന്ന വനപ്രദേശങ്ങളിലൂടെയാണ് അധികവും യാത്ര.

Tags: Train TripBeautiful Trip
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies