മഹുവാ ഗേറ്റ്; സർക്കാർ ബംഗ്ലാവ് ഒഴിയുന്നതിൽ മഹുവ മൊയ്ത്രയ്ക്ക് ഇളവ് നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹുവാ ഗേറ്റ്; സർക്കാർ ബംഗ്ലാവ് ഒഴിയുന്നതിൽ മഹുവ മൊയ്ത്രയ്‌ക്ക് ഇളവ് നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 03:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂ ഡൽഹി: എംപി എന്ന നിലയിൽ സർക്കാർ അനുവദിച്ച ബംഗ്ലാവ് ഒഴിയുന്നതിനു ലഭിച്ച നോട്ടീസിനെതിരെ സമർപ്പിച്ച ഹർജിയിൽ ഇളവ് ഉത്തരവ് നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. അടുത്തിടെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ അനുവദിച്ച ബംഗ്ലാവിൽ നിന്ന് ഒഴിയാനുള്ള നോട്ടീസ് അവർക്ക് ലഭിച്ചത്.

സമാനമായ ഒരു ഹർജി മൊയ്‌ത്ര സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നതായി വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് ചൂണ്ടിക്കാട്ടി. അതിനാൽ, ഹൈക്കോടതി പുറപ്പെടുവിക്കുന്ന ഏത് ഉത്തരവുകളും സുപ്രീം കോടതിയുടെ നടപടികളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ഇത് ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാവ് ഒഴിയാനുള്ള ഉത്തരവിനെതിരെ മഹുവ മൊയ്ത്രയ്‌ക്ക് ഇടക്കാല ഇളവ് നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചത്.
2024 ജനുവരി 7-നകം തന്റെ ബംഗ്ലാവ് ഒഴിയാനുള്ള സർക്കാർ ഡിസംബർ 11-ലെ ഉത്തരവ് റദ്ദാക്കണമെന്ന് മഹുവ മൊയ്ത്ര തന്റെ ഹർജിയിൽ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വരെ ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെടരുത് എന്നായിരുന്നു മഹുവയുടെ വാദം.

ജനുവരി 3 ന് സുപ്രീം കോടതി ഹർജി പരിഗണിച്ച ശേഷം ജനുവരി 4 ന് ഡൽഹി ഹൈക്കോടതിയിൽ കേസ് പരിഗണിക്കും.

ഡിസംബർ 8- നാണ്, മഹുവ മൊയ്‌ത്രയെ പാർലമെന്റിൽ നിന്ന് പുറത്താക്കാനുള്ള പ്രമേയം ലോക്‌സഭ പാസാക്കിയത്. കാഷ് ഫോർ ക്വറി വിഷയത്തിൽ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിച്ചതിന് മൊയ്‌ത്ര പണവും സമ്മാനങ്ങളും കൈപ്പറ്റിയതായി ഒക്ടോബർ 15-ന് ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംപി നിഷികാന്ത് ദുബെ ആരോപിച്ചു. മൊയ്‌ത്രയുടെ മുൻ പങ്കാളി അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ.
വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി ലോക്‌സഭാ ക്രെഡൻഷ്യലുകൾ പങ്കിട്ടതിന് മൊയ്ത്ര ചട്ടം ലംഘിച്ചതായി കണ്ടെത്തി.
ലോക്‌സഭയിൽ ഇവർ നേരിട്ടോ അല്ലാതെയോ ഉന്നയിച്ച ചോദ്യങ്ങളിൽ ഭൂരിഭാഗവും ഹിരാനന്ദനിക്ക് അനുകൂലമായിരുന്നു. കൂടാതെ, മൊയ്ത്രയ്‌ക്ക് വിലകൂടിയ സമ്മാനങ്ങളുടെ രൂപത്തിൽ പണം നൽകിയതായി ദുബായിലെ ഇന്ത്യൻ എംബസിയിൽ ഹിരാനന്ദാനി സമർപ്പിച്ച സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Tags: Mahua Moitra
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies