'എന്നെ എന്തിനാണ് അധിക്ഷേപിക്കുന്നത്.. കർഷക വിഭാഗത്തിൽ നിന്നുള്ള വ്യക്തി ആയതിനാലാണോ..?' രാഹുലിനെതിരെ ഉപരാഷ്ട്രപതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എന്നെ എന്തിനാണ് അധിക്ഷേപിക്കുന്നത്.. കർഷക വിഭാഗത്തിൽ നിന്നുള്ള വ്യക്തി ആയതിനാലാണോ..?’ രാഹുലിനെതിരെ ഉപരാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 05:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തൃണമൂൽ എംപി കല്യാൺ ബാനർജി തന്നെ അനുകരിച്ച് പരിഹസിച്ച സംഭവത്തിൽ പ്രതികരണവുമായി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ. ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത സംഭവമാണ് ഇന്ന് സഭയ്‌ക്ക് പുറത്ത് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഭവം മൊബൈലിൽ ചിത്രീകരിച്ച കോൺഗ്രസ് എംപി രാഹുലിനെയും പേരെടുത്ത് പറയാതെ അദ്ദേഹം വിമർശിച്ചു.

നിങ്ങളുടെ മുതിർന്ന എംപി അത് മൊബൈലിൽ പകർത്തുകയുണ്ടായി. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. രാജ്യസഭ ചെയർമാനെതിരെ ഇങ്ങനെ ചെയ്യുന്നത് ശരിയാണോ. മുതിർന്ന അംഗമായ അദ്ദേഹം അത് ചെയ്യുന്നത് ശരിയാണോയെന്ന് നിങ്ങൾ ചിന്തിക്കു. ഞാൻ കർഷനായതുകൊണ്ടാണോ ഇത്തരത്തിൽ പരിഹസിക്കുന്നത്. ജാട്ട് വിഭാഗത്തിൽ നിന്നുള്ള വ്യക്തിയായതാണോ പ്രശ്‌നം. ഇവർക്കൊക്കെ സദ്ബുദ്ധി ലഭിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. ഉപരാഷ്‌ട്രപതി പറഞ്ഞു.

പാർലമെന്റ് പടിക്കൽ ഇൻഡി സഖ്യ എംപിമാർ നടത്തിയ പ്രതിഷേധ ധർണക്കിടെയാണ് സംഭവം. കല്യാൺ ബാനർജി ഉപരാഷ്‌ട്രപതിയെ വികലമായി അനുകരിച്ച് കാണിക്കുകയായിരുന്നു. സംഭവം മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നാലെ വൻ പ്രതിഷേധമാണ് എംപിക്കെതിരെ ഉയരുന്നത്. അപഹസിച്ചുകൊണ്ടുള്ള കല്യാൺ ബാനർജിയുടെ അവതരണം മൊബൈലിൽ പകർത്തിയത് രാഹുലാണ്. ഉപരാഷ്‌ട്രപതിയെ അധിക്ഷേപിക്കുന്നത് കണ്ടുരസിച്ച് ദൃശ്യങ്ങൾ പകർത്തിയ രാഹുലിനെതിരെയും സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ട്.

സഭാ നടപടികൾ തടസ്സപ്പെടുത്തിയ 78 എംപിമാരെ പാർലമെന്റിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. 45 രാജ്യസഭ എംപിമാരെയും 33 ലോക്സഭാ എംപിമാരെയുമാണ് സസ്പെൻഡ് ചെയ്തത്. ഇതിനെതിരെയുള്ള പ്രതിഷേധത്തിനിടെയായിരുന്നു ഉപരാഷ്‌ട്രപതിക്കെതിരെ തൃണമൂൽ എംപിയുടെ അധിക്ഷേപം.

Tags: CongressrahulrajyasabhaVice President
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies