ഇനി ട്രെയിൻ മാറി കയറി ബുദ്ധിമുട്ടേണ്ട, കാശിയിലേയ്ക്ക് നേരിട്ട് പോകാം; കാശി തമിഴ് സംഗമം എക്സ്പ്രസ് ആരംഭിച്ച് റെയിൽവേ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി ട്രെയിൻ മാറി കയറി ബുദ്ധിമുട്ടേണ്ട, കാശിയിലേയ്‌ക്ക് നേരിട്ട് പോകാം; കാശി തമിഴ് സംഗമം എക്സ്പ്രസ് ആരംഭിച്ച് റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 08:29 pm IST
FacebookTwitterWhatsAppTelegram

വിനോദ സഞ്ചാരികളും തീർത്ഥാടകരും ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന ഇടങ്ങളാണ് കന്യാകുമാരിയും കാശിയും. കന്യാകുമാരിയ്‌ക്കുള്ള യാത്ര സാധ്യമായെങ്കിൽ കൂടി കാശി യാത്ര മിക്കപ്പോഴും സഫലമാകാറില്ല. യാത്രാ സൗകര്യം തന്നെയാണ് ഇതിന്റെ പ്രധാനകാരണം. ഇനി മുതൽ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. കന്യാകുമാരിയിൽ നിന്ന് നേരിട്ട് ഇനി ട്രെയിൻ മുഖേന കാശിക്ക് പോകാം. കാശിയ്‌ക്കും കന്യാകുമാരിയ്‌ക്കും ഇടയിൽ സർവീസ് നടത്തുന്ന കാശി തമിഴ് സംഗമം എക്‌സ്പ്രസ് ഈ കഴിഞ്ഞ ഞായറാഴ്ച മുതൽ സർവീസ് ആരംഭിച്ചു.

നിലവിൽ രണ്ട് ട്രെയിൻ മാറി കയറിയാൽ മാത്രമാണ് കാശിയിൽ എത്താൻ സാധിക്കുക. എന്നാൽ കന്യാകുമാരിയിൽ നിന്നും ട്രെയിനിൽ കയറുകയാണെങ്കിൽ നേരിട്ട് കാശിയിലെത്താം. രാവിലെ കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രണ്ടാം ദിനം രാവിലെ കാശിയിലെത്തും. കന്യാകുമാരി-കാശി, കാശി-കന്യാകുമാരി എന്നീ സർവീസുകളാണ് റെയിൽവേ ഒരുക്കിയിട്ടുള്ളത്. മധുര-തഞ്ചാവൂർ-കാഞ്ചീപുരം-അലഹബാദ്-ബനാറസ്-വാരണാസി എന്നി സ്ഥലങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ഇനി തുടർച്ചയായി എല്ലാ ആഴ്ചയിലും സർവീസ് ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. ബനാറസിൽ നിന്ന് ഡിസംബർ 24 ഞായറാഴ്ച കാശിയിലേക്ക് സർവീസ് ആരംഭിക്കും. കന്യാകുമാരിയിൽ നിന്നും ഡിസംബർ 28-നും സർവീസ് ആരംഭിക്കും. സാധാരണ ട്രെയിൻ സർവീസുകളിലെ നിരക്ക് തന്നെയാകും ഇതിനും ഈടാക്കുക. സ്ലീപ്പറിന് പുറമെ സെക്കൻഡ് എസി, തേർഡ് എസി കോച്ചുകളും ട്രെയിനിലുണ്ട്.

Tags: Kashikanyakumarivande bharat express
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies