പിഐഒ, ഒസിഐ കാർഡുള്ള ഫുട്‌ബോൾ താരങ്ങൾ ഇന്ത്യൻ ടീമിന്റെ ഭാഗമായേക്കും; ഇതിനായി താരങ്ങളെ സമീപിക്കുമെന്ന് എഐഎഫ്എഫ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പിഐഒ, ഒസിഐ കാർഡുള്ള ഫുട്‌ബോൾ താരങ്ങൾ ഇന്ത്യൻ ടീമിന്റെ ഭാഗമായേക്കും; ഇതിനായി താരങ്ങളെ സമീപിക്കുമെന്ന് എഐഎഫ്എഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 12:02 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ദേശീയ ഫുട്‌ബോൾ ടീമിലേക്ക് ഇന്ത്യൻ വംശജരായ വിദേശീയരെ ഉൾപ്പെടുത്തുമെന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). ഇതിന്റെ ഭാഗമായി വിദേശരാജ്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന ഇന്ത്യൻ വംശജരായ 24 താരങ്ങളെ സമീപിക്കുമെന്നും എഐഎഫ്എഫ് കല്യാൺ ചൗബേ വ്യക്തമാക്കി.

വിദേശ പൗരത്വമുള്ള ഇന്ത്യക്കാർ (ഒസിഐ), ഇന്ത്യൻ വംശജർ (പിഐഒ) എന്നിവരെ ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക് പരിഗണിക്കുന്നതിന് വേണ്ടി റിപ്പോർട്ട് സമർപ്പിക്കാൻ എഐഎഫ്എഫ് ഓഗസ്റ്റിൽ സമിതിയ്‌ക്ക് രൂപം നൽകിയിരുന്നു. പഞ്ചാബ് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് സമീർ ഥാപ്പറിന്റെ അദ്ധ്യക്ഷതയിലുള്ള ഈ സമിതിയോട് 2024 ജനുവരി 31ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് എഐഎഫ്എഫ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഈ സമിതി റിപ്പോർട്ട് നൽകിയോ ഇല്ലയോ എന്നതിൽ വ്യക്തതയില്ല.

രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് ഇരുവിഭാഗക്കാർക്കും ദേശീയ ടീമിന്റെ ഭാഗമായി രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാനാവില്ല. അതല്ലെങ്കിൽ ഇന്ത്യൻ പൗരത്വം ഇരുകൂട്ടരും സ്വീകരിക്കേണ്ടതുണ്ട്. പിഐഒ, ഒസിഐ കാർഡുള്ള ഫുട്‌ബോൾ താരങ്ങളുടെ വിശദാംശങ്ങൾ സമിതി ശേഖരിക്കുകയാണെന്നാണ് വിവരം. ഇവരുമായി ചർച്ച നടത്തിയതിന് ശേഷവും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമായിരിക്കും എഐഎഫ്എഫ് പ്രതിനിധികൾ കേന്ദ്രസർക്കാരുമായി ചർച്ച നടത്തുക. കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിച്ചാൽ ഇവരെ ദേശീയ ഫുട്‌ബോൾ ടീമിന്റെ ഭാഗമാക്കും.

 

Tags: AIFFINDIAN FOOTBALL TEAMindian orginsPIOOCICards
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies