കീഴടക്കാൻ കഴിയാത്ത പർവ്വതം; ടിബറ്റ്-ഭൂട്ടാൻ അതിർത്തിയിലുള്ള ഈ കൊടുമുടി മനുഷ്യർക്ക് അന്യമായത് ഇങ്ങനെ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കീഴടക്കാൻ കഴിയാത്ത പർവ്വതം; ടിബറ്റ്-ഭൂട്ടാൻ അതിർത്തിയിലുള്ള ഈ കൊടുമുടി മനുഷ്യർക്ക് അന്യമായത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 11:00 pm IST
Facebook
Twitter
WhatsAppTelegram

പർവ്വതാരോഹകർക്ക് കീഴടക്കാൻ കഴിയാത്ത ഒരു കൊടുമുടിയുണ്ട് ഭൂട്ടാനിൽ. ഗംഖർ പ്യൂൺസം എന്നാണതിന്റെ പേര്. ഇത്തരത്തിൽ മനുഷ്യരാൽ കീഴടക്കാൻ കഴിയാത്ത കൊടുമുടികളെ കന്യകാ പർവ്വതമെന്നാണ് വിശേഷിപ്പിക്കുന്നത്. 7,570 മീറ്റർ ഉയരമുള്ള പ്യൂൺസം കൊടുമുടി ടിബറ്റ്-ഭൂട്ടാൻ അതിർത്തിയിലാണ്.

വലിപ്പത്തിൽ നാൽപതാം സ്ഥാനത്തുള്ള പ്യൂൺസം പർവ്വതം ഇതുവരെ കീഴടക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. അവിടേക്ക് എത്തിപ്പെടാൻ ആർക്കും സാധിക്കിക്കുകയില്ലെന്നതാണ് വാസ്തവം. ഭൂട്ടാൻ സർക്കാരിന്റെ നേതൃത്വത്തിൽ പർവ്വതാരോഹണം നടത്താനായി 1985 -86 കാലഘട്ടത്തിൽ നാല് പരിശ്രമങ്ങൾ നടന്നെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ കൊടുമുടികൾ കീഴടക്കുന്നതിൽ ചില നിബന്ധനകൾ സർക്കാർ കൊണ്ടുവന്നു. 6,000 മീറ്ററിലധികം ഉയരം വരുന്ന കൊടുമുടികൾ കീഴടക്കരുതെന്നായിരുന്നു നിയമം. 1994ൽ ഇതുസംബന്ധിച്ച് നിയമവും ഭൂട്ടാൻ സർക്കാർ പാസാക്കി. ഇതോടെ പർവ്വതാരോഹകരുടെ സ്വപ്നത്തിന് തിരശ്ശീല വീണു.
2004ൽ പർവ്വതാരോഹണം പൂർണമായും നിരോധിച്ചു. ഭൂട്ടാനീസ് ആചാര പ്രകാരം ദേവതകളുടെയും ആത്മാക്കളുടെയും വാസസ്ഥാനം കൂടിയാണ് പ്യൂൺസം കൊടുമുടി.

കന്യകാപർവ്വതത്തിന് മറ്റൊരു ഉദാഹരണമാണ് കൈലാസ പർവ്വതം. പൊതുജനങ്ങൾക്ക് കൈലാസ പരിക്രമണം നടത്താൻ മാത്രമാണ് സാധിക്കുക. ചൈനയിലെ നഗാരി പ്രിഫെക്ചറും ഇത്തരത്തിലുള്ള മറ്റൊരു കൊടുമുടിയാണ്.

Tags: SUBvirgin mountain
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies