ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കാര്യഗൗരവമില്ലാത്ത നേതാവാണ് രാഹുൽ; അദ്ദേഹം എന്ത് പറയുന്നു എന്ന് അദ്ദേഹത്തിന് പോലും അറിയില്ല; പരിഹാസവുമായി ഗിരിരാജ് സിംഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കാര്യഗൗരവമില്ലാത്ത നേതാവാണ് രാഹുൽ; അദ്ദേഹം എന്ത് പറയുന്നു എന്ന് അദ്ദേഹത്തിന് പോലും അറിയില്ല; പരിഹാസവുമായി ഗിരിരാജ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 07:28 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഈ നൂറ്റാണ്ട് കണ്ട ഏറ്റവും കാര്യഗൗരവമില്ലാത്ത നേതാവാണ് രാഹുൽ ഗാന്ധിയെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകറെ അനുകരിക്കുന്നതിൽ നിന്ന് തൃണമൂൽ കോൺഗ്രസ് എംപിയെ രാഹുൽ വിലക്കണമായിരുന്നുവെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. ജഗ്ദീപ് ധൻകറിനെ അനുകരിച്ച സംഭവത്തിൽ മാദ്ധ്യമങ്ങൾ ഇത്രകണ്ട് ശ്രദ്ധ കാണിക്കുന്നത് എന്തിനാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. ഇതിനെതിരെ ആയിരുന്നു ഗിരിരാജ് സിംഗിന്റെ പരിഹാസം.

” ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കാര്യഗൗരവമില്ലാത്ത നേതാവാണ് രാഹുൽ ഗാന്ധി. അദ്ദേഹം എന്താണ് പറയുന്നത് എന്ന് അദ്ദേഹത്തിന് പോലും അറിയാത്ത സ്ഥിതിയാണ്. ഇതുപോലെ ഒരു വിഷയത്തേയും ഗൗരവമായി കാണാത്ത ഒരു വ്യക്തിയെ കുറിച്ച് അഭിപ്രായം പറയേണ്ടി വരുമെന്ന് കരുതുന്നില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും, അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും രാഹുൽ ഉയർത്തിക്കാട്ടിയ വിഷയങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു.

ഈ രാജ്യത്തിന്റെ ഉപരാഷ്‌ട്രപതിയാണ് ജഗ്ദീപ് ധൻകർ. അദ്ദേഹത്തെ മോശമായി അനുകരിക്കുന്നതിൽ നിന്ന് കൂടെയുള്ളവരെ രാഹുൽ നിരുത്സാഹപ്പെടുത്തണമായിരുന്നു. കാരണം അദ്ദേഹം ഒരു ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയാണ്. രാഷ്‌ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും ഉപരാഷ്‌ട്രപതിയുടേയും പ്രാധാന്യം എന്താണെന്ന് രാഹുലിന് ഇപ്പോൾ അറിയില്ലെങ്കിൽ, അത് അദ്ദേഹത്തിന് എപ്പോൾ മനസിലാകുമെന്ന് ദൈവത്തിന് മാത്രമേ പറയാൻ സാധിക്കുകയുള്ളു എന്നും” ഗിരിരാജ് സിംഗ് പറഞ്ഞു.

Tags: Rahul Gandhigiriraj singh
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies