തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമന നടപടി നിയമം ലോക്സഭ പാസാക്കി; ബിൽ രാഷ്ട്രപതിക്ക് അയക്കും
Wednesday, July 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമന നടപടി നിയമം ലോക്സഭ പാസാക്കി; ബിൽ രാഷ്‌ട്രപതിക്ക് അയക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 06:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനം, സേവന വ്യവസ്ഥകൾ, ഓഫീസ് കാലാവധി എന്നിവ സംബന്ധിച്ച ബിൽ ലോക്‌സഭയിൽ പാസാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് അംഗങ്ങളുടെ നിയമന നടപടിക്രമങ്ങളാണ് ബില്ലിൽ ഉൾകൊള്ളച്ചിട്ടുള്ളത്. കമ്മീഷനെ തിരഞ്ഞെടുക്കാനുള്ള സമിതിയിൽ നിന്നും സുപ്രീം കോടതിയെ ഒഴിവാക്കി.

രാജ്യസഭയുടെ അംഗീകരം ലഭിച്ചിരുന്നെങ്കിലും വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന് ലോക്സഭയിൽ ഭേ​ദ​ഗതികൾ അവതരിപ്പിക്കുകയായിരുന്നു. ഇതോടെ നിയമനിർമ്മാണം പാർലമെന്റിന് അംഗീകാരം ലഭിച്ചു. ബിൽ ഇനി രാഷ്‌ട്രപതിയുടെ സമ്മതത്തിന് അയക്കും.

പുതിയ ബിൽ അനുസരിച്ച്, നിലവിലുള്ള അല്ലെങ്കിൽ മുൻ-സിഇസി അല്ലെങ്കിൽ ഇസി എന്നിവയ്‌ക്കെതിരായ സിവിൽ അല്ലെങ്കിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് കോടതികളെ വിലക്കിയിട്ടുണ്ട്, ഔദ്യോഗിക നിർവ്വഹണത്തിനിടയിൽ ചെയ്ത പ്രവൃത്തികളുടെയോ ​പറയുന്ന വാക്കുകളുടെയോ പേരിൽ ഇവർക്ക് മേൽ നടപടി സ്വീകരിക്കാൻ സാധിക്കില്ല.

Tags: Passed In Lok SabhaClears Parliament
ShareTweetSendShare

More News from this section

ബസിൽ ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട; സ്പീക്കർ ഉപയോഗിച്ചാൽ തമിഴ്നാട്ടിൽ 1000 വരെ പിഴ

മുടിയിലൂടെ രോഗം പടരുമെന്ന് വ്യാജ പ്രചാരണം; 15,000 വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ തല മൊട്ടയടിപ്പിച്ചു, തട്ടിപ്പുകാരനെ തേടി പൊലീസ്

ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ മോദി സർക്കാരിന്റെ കടുത്ത നടപടി; പൊതുപരീക്ഷാ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി

വേദനാജനകമായ യാദൃശ്ചികത; അച്ഛൻ ദേവ് ആനന്ദ് വിടപറഞ്ഞ അതേ ലണ്ടൻ ആശുപത്രിയിൽ മകൻ സുനിൽ ആനന്ദിനും അന്ത്യം; അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നതിനിടെ മരണം

154 ക്രിമിനൽ കേസുകൾ; തലയ്‌ക്ക്  ഒരു കോടി രൂപ; രണ്ട് പതിറ്റാണ്ട് സുരക്ഷാസേനയെ വെട്ടിച്ച് നടന്ന കമ്യൂണിസ്റ്റ് ഭീകരനേതാവ് ഒടുവിൽ കുടുങ്ങി; മിസിർ ബെസ്‌റ അറസ്റ്റിൽ

 257 നിരപരാധികളുടെ ജീവനെടുത്ത 1993ലെ മുംബൈ സ്ഫോടനം: മുഖ്യസൂത്രധാരൻ ടൈഗർ മേമന്റെ ഓഫീസും ഫ്ലാറ്റുകളും ലേലം ചെയ്തു; 33 വർഷങ്ങൾക്ക് ശേഷം നടപടി

Latest News

ബസ് സ്റ്റാൻഡിലെ ബെഞ്ചിനെച്ചൊല്ലി തർക്കം; യാത്രക്കാരനെ കല്ലുകൊണ്ട് ഇടിച്ച് കൊല്ലാൻ ശ്രമം, ദമ്പതികൾ അറസ്റ്റിൽ

സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം; ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി

‘ബ്രിട്ടാസ് വല്ല പലചരക്ക് കടയുടെയും പറ്റ് ബുക്ക് കണ്ട് തെറ്റിദ്ധരിച്ചതാകാനേ വഴിയുള്ളൂ’; ആർ.എസ്.എസ് ഹിറ്റ് ലിസ്റ്റിൽ മൂന്നാമത്തെയാളാണ് പോലും; കണക്കിന് പരിഹസിച്ച് യുവരാജ് ഗോകുൽ

‘ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് പണമൊഴുക്കി’; പ്രവാസി വ്യവസായി മുഹമ്മദ് ഷാജിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ; ഇരുവരും റിമാൻഡിൽ

കാണാതായ ട്രാവൽ വ്ലോഗറെ കണ്ടെത്തി; മുഹമ്മദ് ദിൽഷാദ് ആശുപത്രിയിൽ ചികിത്സയിലെന്ന് സുഹൃത്ത്

സൗജന്യമായി മീൻ നൽകാത്തതിന് വയോധികന് നേരെ ക്രൂരമായ ആക്രമണം; കരിങ്കല്ലുകൊണ്ട് തലയ്‌ക്കടിച്ച പ്രതി അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies