വീട്ടിൽ വൈനുണ്ടാക്കുന്നുണ്ടോ? ചില്ലറ വിൽപ്പനയുണ്ടോ? എങ്കിൽ എക്സൈസ് പിടികൂടാതിരിക്കാൻ ഇക്കാര്യം ശ്രദ്ധിച്ചോളൂ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീട്ടിൽ വൈനുണ്ടാക്കുന്നുണ്ടോ? ചില്ലറ വിൽപ്പനയുണ്ടോ? എങ്കിൽ എക്സൈസ് പിടികൂടാതിരിക്കാൻ ഇക്കാര്യം ശ്രദ്ധിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 07:01 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾ പുരോഗമിക്കവെ കേക്കിനും വൈനിനും ഡിമാൻഡ് വർദ്ധിച്ചിരിക്കുകയാണ്. വീട്ടിൽ തന്നെ ഇവ രണ്ടും തയാറാക്കുന്നവരാണ് അധികവും. എന്നാൽ ക്രിസ്തുമസ് പ്രമാണിച്ച് വൈനുണ്ടാക്കി അത് വിൽപ്പന നടത്തി വരുമാന മാർഗ്ഗം കണ്ടെത്തുന്നവരും നിരവധിയാണ്. എന്നാൽ ഇത്തരത്തിൽ പണമുണ്ടാക്കുന്നവർ കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം എക്‌സൈസ് വീട്ടിലെത്താനുള്ള സാധ്യതയേറെയാണ്.

ലൈസൻസ് ഇല്ലാതെ വൈൻ നിർമ്മിച്ച് വിൽപ്പന നടത്തിയാൽ ഒരു ലക്ഷം രൂപ വരെ പിഴയൊടുക്കേണ്ടി വന്നേക്കാം. കൂടാതെ ഒരു വർഷം ജയിലിൽ കിടക്കാൻ സാധ്യതയുള്ള കുറ്റകൃത്യമാണിത്. ലൈസൻസ് ഇല്ലാതെ വൈൻ നിർമ്മിച്ച് നൽകാമെന്ന് സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ പ്രചാരണം നടത്തി വിൽപ്പന വർദ്ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ലൈസൻസ് ഇല്ലാതെയുള്ള വൈൻ വിൽപ്പനയും നിർമ്മാണവും അബ്കാരി നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കി.

പഴവും പഞ്ചസാരയും ഉൾപ്പെടെയുള്ള ചേരുവകൾ പുളിപ്പിച്ചെടുക്കുമ്പോൾ ആൽക്കഹോളിന്റെ അംശം രൂപപ്പെടും. ഈ സാഹചര്യത്തിലാണ് നിയമലംഘനമാകുന്നത്. 2022-ലെ കേരള അബ്കാരി നിയമത്തിലെ ചട്ടപ്രകാരം ലൈസൻസില്ലാതെ വൈൻ ഉണ്ടാക്കിയാൽ ജയിലിൽ വരെ കിടക്കേണ്ടി വന്നേക്കാം.

Tags: EXCISEwine
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies