'ഭൂ​ഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്'; ​ഗണിതശാസ്ത്രത്തിന്റെ സ്പന്ദനമറിഞ്ഞ മഹാപ്രതിഭ ശ്രീനിവാസ രാമനുജൻ; ഇന്ന് ദേശീയ ​ഗണിതശാസ്ത്രദിനം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭൂ​ഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്’; ​ഗണിതശാസ്ത്രത്തിന്റെ സ്പന്ദനമറിഞ്ഞ മഹാപ്രതിഭ ശ്രീനിവാസ രാമനുജൻ; ഇന്ന് ദേശീയ ​ഗണിതശാസ്ത്രദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 09:36 am IST
FacebookTwitterWhatsAppTelegram

കണക്കില്ലാതെ ലോകത്ത് എന്തെങ്കിലുമുണ്ടോ? ഇല്ലെന്നാകും ഉത്തരം. അതെ ഭൂ​ഗോളത്തിന്റെ സ്പന്ദനം തന്നെ കണക്കിലാണ്. കണക്കുമായി അത്രമാത്രം ബന്ധമാണ് ഓരോന്നിനുമുള്ളത്. ഇന്ത്യൻ ​ഗണിതശാസ്ത്രത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാപ്രതിഭയാണ് ശ്രീനിവാസ രാമനുജൻ.

ശ്രീനിവാസ രാമനുജന്റെ 136-ാം ജന്മവാർഷിക ദിനമാണ് ഇന്ന്. ​രാജ്യത്തിന്റെ വികസനത്തിൽ ഗണിതശാസ്ത്രത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതിനായി ഇന്നേ ദിനം ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നു. .ഗണിതശാസ്ത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ഇന്നും ലോകം അം​ഗീകരിക്കപ്പെടുന്നു. ലോകത്തിലെ വിദഗ്ധർക്ക് പോലും പരിഹരിക്കാൻ പല ഗണിത ശാസ്ത്ര പ്രശ്‌നങ്ങളും പരിഹരിച്ചിരുന്നു ശ്രീനിവാസ രാമാനുജൻ.

1887 ഡിസംബർ 22-ന് തമിഴ്നാട് കുഭകോണത്താണ് ശ്രീനിവാസ രാമനുജന്റെ ജനനം. 13-ാം വയസ്സിൽ ലോണീസ് ത്രികോണമിതി കണക്കുകൾ ആരുടെയും സഹായമില്ലാതെ രാമനുജൻ ചെയ്യാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഗണിതശാസ്ത്ര പ്രതിഭയിൽ സമപ്രായക്കാർ ഭയപ്പെട്ടിരുന്നതിനാൽ രാമാനുജന് സ്കൂളിൽ സുഹൃത്തുക്കളുണ്ടായിരുന്നില്ല. ഗണിതമല്ലാത്ത മറ്റ് വിഷയങ്ങളിൽ ജയിക്കാൻ കഴിയാത്തതിനാൽ അദ്ദേഹത്തിന് ബിരുദം നേടാനായില്ല. ഗണിതശാസ്ത്രം രാമാനുജനെ സംബന്ധിച്ചിടത്തോളം ദൈവത്തിന് തുല്യമായിരുന്നു. സമവാക്യങ്ങൾ സർവ്വശക്തനെക്കുറിച്ചുള്ള ചിന്തകൾ പോലെയായിരുന്നുവെന്ന് അദ്ദേഹം തന്നെ തുറന്നുപറഞ്ഞിട്ടുമുണ്ട്.

ഗണിതശാസ്ത്ര മേഖലയ്‌ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മാനിച്ച് 1729 എന്ന അവിഭാജ്യസംഖ്യയ്‌ക്ക് അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്. ‘രാമാനുജൻ സംഖ്യ’ എന്നാണ് ഇത് അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള ​ഗണിത ശാസ്ത്രജ്ഞർക്ക് ഇന്നും പ്രചോദനമാണ് ശ്രീനിവാസ രാമനുജൻ എന്ന പ്രതിഭ.

1920-ൽ തന്റെ 32-ാം വയസിൽ ക്ഷയരോ​ഗ ബാധിതനായാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. മരണക്കിടക്കയിലും പുതിയ ​ഗണിത രഹസ്യങ്ങൾക്ക് പിന്നാലെയായിരുന്നു അ​​ദ്ദേഹത്തിന്റെ സഞ്ചാരം. മരണത്തിന് ശേഷം അവയിൽ പലതും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നിരവധി സിനിമകൾ അദ്ദേഹത്തിന്റെ ജീവിതവും നേട്ടങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. ഗണിതശാസ്ത്ര മേഖലയ്‌ക്ക് അദ്ദേഹം നൽകിയ അതുല്യ സംഭാവനകൾ മാനിച്ച് ഒരു 1729 എന്ന അവിഭാജ്യസംഖ്യയ്‌ക്ക് അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്. രാമാനുജൻ സംഖ്യ എന്നാണ് ഇത് അറിയപ്പെടുന്നത്. നിരവധി സിനിമകൾ അദ്ദേഹത്തിന്റെ ജീവിതവും നേട്ടങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. 2015-ൽ പുറത്തിറങ്ങിയ ‘ദി മാൻ ഹൂ ന്യൂ ഇൻഫിനിറ്റി’ എന്ന ചലച്ചിത്രം പ്രസിദ്ധമാണ്.

Tags: National Mathematics DaySreenivasa Ramanujan
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies