വാസ്തുവിദ്യയും പ്രൗഢിയും സമന്വയിക്കുന്ന ഇടം; യുനസ്‌കോ അംഗീകാരം സ്വന്തമാക്കി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാസ്തുവിദ്യയും പ്രൗഢിയും സമന്വയിക്കുന്ന ഇടം; യുനസ്‌കോ അംഗീകാരം സ്വന്തമാക്കി കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 11:20 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: യുനസ്‌കോ അംഗീകാരം സ്വന്തമാക്കി കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം. മനോഹര നിർമിതികൾക്കുള്ള ‘പിക്‌സ് വെർസെയ്ൽസ് 2023’ അംഗീകാരമാണ് ടെർമിനൽ രണ്ട് നേടിയെടുത്തത്. ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളിൽ ഒന്നായാണ് കെംപഗൗഡയെ വിശേഷിപ്പിച്ചത്. ഏറ്റവും സുന്ദരമായ നിർമിതികൾക്കാണ് എല്ലാ വർഷവും യുനസ്‌കോ പ്രിക്‌സ് വെർസെയ്ൽസ് പുരസ്‌കാരം നൽകിവരുന്നത്.

പ്രശസ്ത ഫാഷൻ ഡിസൈനർ എലി സാബ് അദ്ധ്യക്ഷനായ പാനലാണ് പുരസ്‌കാരം നിർണയിച്ചത്. ഏറ്റവും പുതിയ വാസ്തുവിദ്യാ രീതികൾ ഉൾപ്പെടുത്തിയുള്ള രൂപകൽപ്പനയാണ് മറ്റ് നിർമിതികളിൽ നിന്ന് ഇതിനെ വേറിട്ട് നിർത്തുന്നതെന്ന് പുരസ്‌കാര സമിതി വ്യക്തമാക്കി.

യുനസ്‌കോ അംഗീകാരം ലഭിച്ചതിൽ അതീവ സന്തോഷമുണ്ടെന്ന് എംഡിയും സിഇഒയുമായ ഹരി മാരാർ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്താവളമാണ് കെംപഗൗഡ. 35 എയർലൈൻ കമ്പനികളുടെ സർവീസ് ഇവിടെ ലഭ്യമാണ്. ഏകദേശം 5,000 കോടി രൂപ ചെലവിലാണ് ടെർമിൽ നിർമിച്ചത്. പ്രതിവർഷം 6 കോടി വരെ യാത്രക്കാരെ കൈകാര്യം ചെയ്യാവുന്ന തരത്തിലുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.പ്രകൃതിദത്ത രീതിയിൽ മതിൽ, പൂന്തോട്ടങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവയെല്ലാം തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ തന്നെ നിർമിച്ചവയാണ്. പുനരുപയോഗ ഊർജ്ജമാണ് ഇവിടെ കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്.

Tags: airportunescoKempagowda International Airport
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies