കെജിഎഫ് പ്രതീക്ഷിച്ച് പോകേണ്ട!; ഇത് പ്രശാന്ത് നീൽ പറഞ്ഞതു തന്നെ, സലാർ ബോക്സോഫീസ് വെട്ടിപ്പിടിക്കുമോ?...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കെജിഎഫ് പ്രതീക്ഷിച്ച് പോകേണ്ട!; ഇത് പ്രശാന്ത് നീൽ പറഞ്ഞതു തന്നെ, സലാർ ബോക്സോഫീസ് വെട്ടിപ്പിടിക്കുമോ?…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 12:07 pm IST
FacebookTwitterWhatsAppTelegram

ബോക്സോഫീസ് വെട്ടിപ്പിടിക്കാൻ സലാർ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് കിട്ടുന്നത്. പ്രശാന്ത് നീൽ പറഞ്ഞതുപോലെ ഒരു മാസ് ‍ഡ്രമാറ്റിക് ചിത്രമാണെന്ന് ഉറപ്പിച്ച് പറയാവുന്നതാണ് സലാർ. പ്രഭാസ്- പൃഥ്വിരാജ് കോമ്പോ ഗംഭീരമായിരുന്നെന്നും പ്രശാന്ത് നീൽ ഒരിക്കൽ കൂടി അത്ഭുതപ്പെടുത്തിയെന്നും പ്രേക്ഷകർ പറയുന്നു.

പ്രഭാസിന്റെ ബാഹുബലിക്ക് ശേഷമുള്ള അതിശക്തമായ തിരിച്ചു വരവാണ്. നായകനായി പ്രഭാസും കേന്ദ്രകഥാപാത്രത്തിൽ പൃഥ്വിരാജും എത്തി മിന്നും പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. സലാര്‍ പാര്‍ട്ട് 1 സീസ്ഫയര്‍ എന്നതുപോലെ തന്നെ പാര്‍ട്ട് 1 എന്ന രീതിയിലാണ് ചിത്രം കാണേണ്ടതും. വലിയൊരു യുദ്ധത്തിന് മുമ്പുള്ള തയ്യാറെടുപ്പുകൾ പ്രേക്ഷകനിലേക്ക് എത്തിക്കാൻ സംവിധായകന് പൂർണമായും കഴിഞ്ഞു. രണ്ട് മണിക്കൂർ 52 മിനുട്ട് കൊണ്ട് തീയേറ്ററിൽ പ്രതിഫലിച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത്.

ആദ്യ പകുതിയിൽ ചെറിയൊരു ലാ​ഗ് അനുഭവപ്പെടുന്നുണ്ടെങ്കിലും രണ്ടാം പകുതിയിൽ പ്രശാന്ത് നീൽ അത് നികത്തിയാണ് ചിത്രം പൂർത്തീകരിച്ചിരിക്കുന്നത്. മൊത്തത്തില്‍ നോക്കിയാല്‍ മികച്ച ഒരു സിനിമയായി സലാര്‍ മാറിയിട്ടുണ്ട്. കെജിഎഫ് പ്രതീക്ഷിച്ച് പ്രഭാസിന്റെ സലാര്‍ സിനിമ കാണാൻ പോകരുത്. അഭിമുഖങ്ങളിൽ പ്രശാന്ത് പറഞ്ഞിരിക്കുന്നത് പോലെ ഒരു ​ഡ്രമാറ്റിക് രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
കെജിഎഫിലേത് പോലെ സം​ഗീതത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്.

Tags: prithvirajSALAARPrabhas
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies