കൈ തട്ടി ​ഗ്യാലറിയിലെ ഫോട്ടോ ഡിലീറ്റ് ആയോ? സിമ്പിളായി വീണ്ടെടുക്കാം, പരിഹാരം ഇതാ..
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

കൈ തട്ടി ​ഗ്യാലറിയിലെ ഫോട്ടോ ഡിലീറ്റ് ആയോ? സിമ്പിളായി വീണ്ടെടുക്കാം, പരിഹാരം ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 02:28 pm IST
FacebookTwitterWhatsAppTelegram

ഫോണിലെടുക്കുന്ന ഫോട്ടോകൾ ​ഗൂ​ഗിൾ ഫോട്ടോസിൽ ഭ​ദ്രമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അബദ്ധത്തിലാകും ചിലപ്പോൾ ഫോട്ടോകൾ ഡിലീറ്റായി പോകുന്നത്. എന്നാൽ ഇങ്ങനെ ഡിലീറ്റ് ആയാലും ഫോട്ടോകൾ റിക്കവറി ചെയ്തെടുക്കാം.

ആദ്യം ഗൂഗിൾ ഫോട്ടോസിലെ ട്രാഷ് ബിൻ പരിശോധിക്കുക. 60 ദിവസം വരെ ഫോട്ടോകളും വീഡിയോകളും താത്കാലികമായി സൂക്ഷിക്കുന്ന ഇടമാണ് ട്രാഷ് ബിൻ. ഗൂഗിൾ ഫോട്ടോസിൽ ലൈബ്രറിയിലാണ് ട്രാഷ് ക്രമീകരിച്ചിരിക്കുന്നത്. ഡിലീറ്റ് ആയിപ്പോയ ചിത്രം കണ്ടാൽ ടാപ്പ് ചെയ്ത് പിടിച്ച ശേഷം റീസ്റ്റോർ ഓപ്ഷൻ തിരഞ്ഞെടുത്ത് ഫോട്ടോകൾ റിക്കവറി ചെയ്യാവുന്നതാണ്.

ട്രാഷ് ബിന്നിൽ ഫോട്ടോസ് ഇല്ലെങ്കിൽ ചിലപ്പോൾ ​ഗൂ​ഗിൾ ഡ്രൈവിൽ ചിത്രങ്ങൾ ഉണ്ടാകും. ഗൂഗിൾ ഡ്രൈവിൽ ഉണ്ടെങ്കിൽ ഫോട്ടോ ഫയൽ നെയിമോ, കീ വേർഡോ നൽകി ഫോട്ടോ വീണ്ടെടുക്കാം. ഓട്ടോമാറ്റിക് ബാക്ക് അപ്പ് എനേബിൾ ചെയ്തിട്ടില്ലെങ്കിൽ ഫോണിൽ എടുക്കുന്ന ചിത്രം ഫോണിന്റെ ഗ്യാലറിയിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഗ്യാലറിയിൽ നിന്ന് ഫോട്ടോ വീണ്ടെടുക്കാവുന്നതാണ്. ഡേറ്റാ റിക്കവറി ആപ്പുകൾ വഴിയും ഫോട്ടോകൾ വീണ്ടെടുക്കാം.

Tags: photosSUBRecoveryGoogle Photos
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies