വിട്ടുമാറാത്ത വായ്പ്പുണ്ണുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ ഓറൽ ക്യാൻസറിന്റെ ലക്ഷണങ്ങളായിരിക്കാം..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വിട്ടുമാറാത്ത വായ്പ്പുണ്ണുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ ഓറൽ ക്യാൻസറിന്റെ ലക്ഷണങ്ങളായിരിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 06:05 pm IST
FacebookTwitterWhatsAppTelegram

ഇന്ന് പലരെയും അലട്ടുന്ന മുഖ്യപ്രശ്‌നങ്ങളിലൊന്നാണ് വിട്ടുമാറാത്ത വായ്പ്പുണ്ണ്. മാറിവരുന്ന ജീവിത ശൈലികളും ഉറക്കക്കുറവും മാനസിക സമ്മർദ്ദവും ഇതിന്റെ കാരണങ്ങളായി വരാം. അബദ്ധത്തിൽ വായയുടെ ഉൾഭാഗം കടിക്കുക, വിറ്റാമിൻ കുറവുകൾ, പ്രതിരോധശേഷി കുറവ് തുടങ്ങിയവയും വായ്പ്പുണ്ണ് വരുന്നതിന്റെ മറ്റു കാരണങ്ങളാണ്. ചെറിയ തോതിലുള്ള വായ്പ്പുണ്ണുകൾ വീട്ടിലുള്ള കാര്യങ്ങൾ വച്ചുകൊണ്ടു തന്നെ മാറ്റിയെടുക്കാവുന്നതാണ്.

വയ്പ്പുണ്ണ് അകറ്റുന്നതിനായി പഴമക്കാർ എപ്പോഴും ചെയ്യുന്ന ഒരു നാട്ടുവൈദ്യമാണ് പനിക്കൂർക്കയുടെ നീരെടുത്ത് തേനിനൊപ്പം വെറും വയറ്റിൽ കുടിക്കുന്നത്. പുളിയുള്ള മോര് ദിവസവും ഒരു ഗ്ലാസ് കുടിക്കുന്നതും തേങ്ങാപാലെടുത്ത് ഒന്നോ രണ്ടോ തവണ കവിൾ കൊള്ളുന്നതും വായ്പ്പുണ്ണ് അകറ്റാൻ സഹായിക്കുന്നതാണ്. ഇതിനുപുറമെ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കവിൾ കൊള്ളുന്നതും ചെറിയ വായ്പ്പുണ്ണുകൾ പെട്ടന്ന് മാറാൻ സഹായിക്കുന്നതാണ്. എന്നാൽ വിട്ടുമാറാത്ത വായ്പ്പുണ്ണ് നിങ്ങൾക്കുണ്ടെങ്കിൽ അത് ഓറൽ ക്യാൻസറിന്റെ ലക്ഷണങ്ങളായിരിക്കാം. അറിയാം..

പല്ലുകളിൽ നിന്നും രക്തസ്രാവം വരുന്നതും തൊണ്ടയിൽ മുഴകൾ രൂപപ്പെടുന്നതും ഓറൽ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. ഇതിനുപുറമെ, കീഴ്‌ച്ചുണ്ടിൽ ഉണങ്ങാതിരിക്കുന്ന വായ്പ്പുണ്ണ്, ചുണ്ടിലോ കഴുത്തിലോ താടിയിലോ ഉണ്ടാകുന്ന മരവിപ്പ്, ഭക്ഷണം കഴിച്ചിറക്കുമ്പോൾ വേദന, ഭാരക്കുറവ്, ചെവിവേദന, ചുണ്ടുകളിൽ വെള്ള അല്ലെങ്കിൽ ചുവന്നതോ ഇരുണ്ട നിറത്തിലോ ഉള്ള പാടുകൾ എന്നിവയും ഓറൽ ക്യാൻസറിന്റെ ലക്ഷണങ്ങളായിരിക്കാം. വർഷങ്ങളോളം വായ്പ്പുണ്ണിന്റെ പ്രശ്‌നങ്ങൾ അലട്ടുന്നതിനോടൊപ്പം ഇത്തരം ലക്ഷണങ്ങൾ നിങ്ങളിൽ കാണപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.

Tags: HealthSUBOral Cancer
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies