ജെഎൻ 1 വൈറസിന് പ്രത്യേക ഡോസ് അടങ്ങിയ വാക്സിനേഷൻ ആവശ്യമില്ല; മുൻ കരുതലുകൾ പ്രധാനം; ഇന്ത്യ SARS-CoV-2 ജീനോമിക്സ് കൺസോർട്ടിയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജെഎൻ 1 വൈറസിന് പ്രത്യേക ഡോസ് അടങ്ങിയ വാക്സിനേഷൻ ആവശ്യമില്ല; മുൻ കരുതലുകൾ പ്രധാനം; ഇന്ത്യ SARS-CoV-2 ജീനോമിക്സ് കൺസോർട്ടിയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 10:27 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഉപവകഭേദമായ ജെഎൻ 1 വൈറസിന് പ്രത്യേക ഡോസുകൾ അടങ്ങിയ വാക്സികനേഷനുകൾ ആവശ്യമില്ലെന്ന് ഇന്ത്യ SARS-CoV-2 ജീനോമിക്സ് കൺസോർട്ടിയം. INSACOG മേധാവി ഡോ. എൻകെ അറോറയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ കൊറോണ വൈറസിന്റെ ഉപവകഭേദമായ ജെഎൻ1 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതിന്റെ കാഠിന്യം കുറവാണെന്നും അദ്ദേഹം പറഞ്ഞു.

” 60 വയസിനും അതിനു മുകളിൽ പ്രായമുള്ളവർക്കും കൊറോണ വേഗത്തിൽ പിടിപ്പെടാൻ സാധ്യതയുണ്ട്. ഇതിനെതിരെ മുൻ കരുതലുകൾ എടുക്കുക എന്നതാണ് പ്രധാനം. രോഗം പിടിപ്പെടുമ്പോൾ അമിത ഡോസ് അടങ്ങിയ മരുന്നുകൾ കഴിക്കുന്നത് രോഗ പ്രതിരോധ ശേഷി ഇല്ലാതാക്കും. ഈ സാഹചര്യങ്ങൾ ഒഴിവാക്കാനായി മുൻ കരുതലുകൾ സ്വീകരിക്കാം”- ഡോക്ടർ അറോറ പറഞ്ഞു.

#WATCH | On Covid-19 new variant Jn.1, Dr NK Arora, Chairman, INSACOG says, ” Within India…from October last week and then till now in last 8 weeks, we have seen 22 cases…there is no evidence that it is spreading very rapidly…Jn.1 is less than 1% of all the isolates so far.… pic.twitter.com/fPyLgoPJrQ

— ANI (@ANI) December 23, 2023

ഓരോ ആഴ്ചയും പുതിയ രോഗങ്ങൾ പല ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത് ശ്രദ്ധയിൽപ്പെടുന്നുണ്ട്. പിന്നീട് ഇവ ഇന്ത്യയിലേക്കും വ്യാപിക്കുന്നു. വൈറസിന്റെ 400 ഉപവകഭദങ്ങളോളം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഭാഗ്യവശാൽ ഒമിക്രോണിന്റെ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെയും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ കേസുകളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. മറ്റു സംസ്ഥാനങ്ങളും കർശന പരിശോധനകൾ നടത്തി വരുന്നുണ്ട്. പനി, ചുമ, ജലദോഷം, ശരീര വേദന തുടങ്ങിയവയാണ് ജെഎൻ 1 രോഗത്തിന്റെയും പ്രധാന ലക്ഷണങ്ങൾ. മുൻകരുതലുകൾ എടുത്ത് ജാഗ്രത പാലിക്കണമെന്നും ഭയപ്പെടേണ്ടതില്ലെന്നും ഡോക്ടർ അറോറ പറഞ്ഞു.

Tags: COVID-19JN1
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies