നിശബ്ദ കൊലയാളി; പാൻക്രിയാറ്റിക് ക്യാൻസറിനെ സൂക്ഷിക്കണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിശബ്ദ കൊലയാളി; പാൻക്രിയാറ്റിക് ക്യാൻസറിനെ സൂക്ഷിക്കണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 02:36 pm IST
FacebookTwitterWhatsAppTelegram

ലോകത്താകമാനം വലിയ വെല്ലുവിളി ഉയർത്തുന്ന രോ​ഗമാണ് പാൻക്രിയാറ്റിക് ക്യാൻസർ. 4,50,000 പേരാണ് ഓരോ വർഷവും ഈ രോ​ഗത്തെ നേരിടുന്നത്. പാൻക്രിയാസിലെ അസാധരണ കോശങ്ങൾ അനിയന്ത്രിതമായി രീതിയിൽ വളരുന്ന അവസ്ഥയാണ് പാൻക്രിയാറ്റിക് ക്യാൻസർ. ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന ക്യാൻസറുകളിൽ 12-ാം സ്ഥാനമാണിതിന്.

പാൻക്രിയാറ്റിക് ക്യാൻസറിനെ നിശബ്ദ ക്യാൻസർ എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം ക്യാൻസറിന്റെ ആദ്യഘട്ടത്തിൽ രോഗത്തെ കണ്ടെത്താൻ പ്രയാസമാണ്. പാൻക്രിയാറ്റിക് വന്ന രോ​ഗികൾക്ക് അതിജീവനം വളരെ അധികം ദുഷ്കരമാണ്. പലപ്പോഴും 1 മുതൽ 5 വർഷം വരെയാണ് രോ​ഗികൾക്ക് അതിജീവിക്കാൻ കഴിയുക. എന്നാൽ പൊതുവിൽ ആദ്യഘട്ടത്തിൽ അതിജീവന നിരക്ക് കൂടുതലായി കാണുന്നു.

മഞ്ഞപ്പിത്തം, ശരീരഭാരം കുറയുക, കഠിനമായ വയറുവേദന, പുറംവേദന, വിശപ്പില്ലായ്മ എന്നിവയാണ് പൊതുവിൽ ​പ്രകടമാകുന്ന ലക്ഷണങ്ങൾ.

രണ്ട് തരം ക്യാൻസറുകളാണ് പൊതുവിൽ ബാധിക്കുന്നത്
1.എൻഡോക്രൈൻ ക്യാൻസർ
2. എക്സോക്രൈൻ

എൻഡോക്രൈൻ ക്യാൻസർ
ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെയാണ് എൻഡോക്രൈൻ ക്യാൻസർ ബാധിക്കുന്നത്.

എക്സോക്രൈൻ
ദഹനത്തിന് സഹായിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന കോശങ്ങളിലാണ് ഇത് ബാധിക്കുക. പാൻക്രിയാറ്റിക് ക്യാൻസർ ഏറ്റവും അധികം ബാധിക്കുന്നത് എക്സോക്രൈൻ കോശങ്ങളെയാണ്.

അതിജീവന നിരക്ക് കുറവാണെങ്കിലും രോഗത്തെ ആദ്യ ഘട്ടത്തിൽ കണ്ടെത്താനായാൽ സുഖപ്പെടുത്താം. 45 വയസിനു മുകളിലാണ് ഇത് ഏറ്റവുമധികം കാണുന്നത്. അതുകൊണ്ടാണ് ഈ രോ​ഗത്തിന്റെ അതിജീവനത്തിന്റെ നിരക്ക് കുറയുന്നതും. പ്രമേഹവും പൊണ്ണത്തടിയും രോ​ഗത്തിലേക്ക് നയിക്കുന്നു. പുകവലിയുടെ ഉപയോ​ഗവും രോ​ഗത്തിന് കാരണമാകുന്നു.

ഭക്ഷണം നിയന്ത്രിക്കുകയും ലഹരി പദാർത്ഥങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നവരിലേക്ക് പാൻക്രിയാറ്റിക് ക്യാൻസറിനുള്ള സാധ്യത കുറവാണ്.

Tags: SUBpancreatic cancer
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies