പരാജയത്തിലും ഹൃദയങ്ങള്‍ കീഴടക്കി അലീസ ഹീലി; ഇന്ത്യന്‍ വനിതകളുടെ വിജയാഘോഷം ക്യാമറയില്‍ പകര്‍ത്തി ഓസീസ് നായിക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരാജയത്തിലും ഹൃദയങ്ങള്‍ കീഴടക്കി അലീസ ഹീലി; ഇന്ത്യന്‍ വനിതകളുടെ വിജയാഘോഷം ക്യാമറയില്‍ പകര്‍ത്തി ഓസീസ് നായിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 03:46 pm IST
FacebookTwitterWhatsAppTelegram

പത്തുവര്‍ഷത്തിന് ശേഷമുള്ള ആദ്യ തോല്‍വിയാണ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കുണ്ടായത്. എന്നാല്‍ അതിന്റെ വിഷമമൊന്നും കളത്തില്‍ കാണിക്കാതെ ക്രിക്കറ്റ് ആരാധകരുടെ മനസ് കീഴടക്കിയിരിക്കുകയാണ് ഓസീസ് നായിക അലീസ ഹീലി. ഇന്ത്യന്‍ വനിതകളുടെ ചരിത്ര വിജയാഘോഷം ക്യാമറയില്‍ പകര്‍ത്തിയാണ് ഓസീസ് വനിത ക്രിക്കറ്റിനൊപ്പം ആരാധക മനസുകളും കീഴടക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയും മറ്റ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും ഇതിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചു.

ഒരു പതിറ്റാണ്ടിനിടെ ഒരു ടെസ്റ്റ് മത്സരം തോല്‍ക്കുന്ന ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനാണ് അലീസ ഹീലി. 1977 ന് ശേഷം ഇന്ത്യക്കെതിരെ ആദ്യമായാണ് ഓസ്‌ട്രേലിയ തോല്‍ക്കുന്നത്. കടുത്ത വേദനയിലും അതൊക്കെ മാറ്റിവച്ച് താരം ചെയ്ത പ്രവൃത്തിയെ വാഴ്‌ത്തുകയാണ് ക്രിക്കറ്റ് ലോകം. ഇതാണ് സ്‌പോര്‍ട്‌സ്മാന്‍ ഷിപ്പിന്റെ ഉത്തമ ഉദാഹരണമെന്നാണ് സോഷ്യല്‍ മീഡിയയുടെ പുകഴ്‌ത്തല്‍.

Alyssa Healy, what a woman 🫶#INDvAUS pic.twitter.com/x4ZzAYjRU8

— Australian Women’s Cricket Team 🏏 (@AusWomenCricket)

December 24, 2023 “>

Tags: Alyssa HealyClicksPicture IndiaCelebrating
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies