'ഉത്തർപ്രദേശ്, റോൾ മോഡലുകളുടെ റോൾ മോ‍ഡൽ'; യോ​ഗി ആദിത്യനാഥ് എന്റെ ഹൃദയം കവർന്നു: ഉപരാഷ്ട്രപതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഉത്തർപ്രദേശ്, റോൾ മോഡലുകളുടെ റോൾ മോ‍ഡൽ’; യോ​ഗി ആദിത്യനാഥ് എന്റെ ഹൃദയം കവർന്നു: ഉപരാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 08:37 pm IST
Facebook
Twitter
WhatsAppTelegram

നോയിഡ: ഉത്തർപ്രദേശിനെയും മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെയും പുകഴ്‌ത്തി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ. നിക്ഷേപം, ക്രമസമാധാനം എന്നിവയുടെ കാര്യത്തിൽ ഉത്തർപ്രദേശിൽ വലിയ മാറ്റങ്ങളാണ് യോ​ഗി സർക്കാർ കൊണ്ടുവന്നതെന്നും ഉത്തർപ്രദേശ് റോൾ മോഡലുകളുടെ റോൾ മോഡലാണെന്നും ജഗ്ദീപ് ധൻഖർ പറഞ്ഞു. ഗ്രേറ്റർ നോയിഡയിലെ ഗൗതം ബുദ്ധ സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി.

‘യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു. കാരണം ക്രമസമാധാനവും വികസനവും സംസ്ഥാനത്തിന്റെ പ്രധാന ആശങ്കയാണ്. യോ​ഗിക്ക് മുൻപ് അധികാരത്തിലുണ്ടായിരുന്നവർ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ തയ്യാറല്ലായിരുന്നു. അതിനാൽ തന്നെ ജനങ്ങൾ നിരാശരായിരുന്നു. എന്നാൽ ഇപ്പോൾ വലിയൊരു പരിവർത്തനത്തിലൂടെ ഉത്തർപ്രദേശിനെ യോ​ഗി ആദിത്യനാഥ് മാറ്റിയെടുത്തു. യുപി ഇന്ന് റോൾ മോഡലുകളുടെ റോൾ മോഡലാണ്’.

‘നിക്ഷേപം നേടുന്നതിലും ഉത്തർപ്രദേശ് സ്വന്തമായി മുദ്ര പതിപ്പിച്ചു. യോ​ഗി ആദിത്യനാഥ് എന്ന മുഖ്യമന്ത്രി എന്റെ ഹൃദയം കവർന്നു. വളർച്ച, ആത്മവിശ്വാസം, നാഗരികതയുടെ ധാർമ്മികത തുടങ്ങിയ മാനങ്ങൾ ഉത്തർപ്രദേശിന് അവകാശപ്പെടാം. നമ്മുടെ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുന്നതിൽ ഉത്തർപ്രദേശ് മുന്നിൽ തന്നെയാണ്. വികസനത്തിന്റെ കാര്യത്തിൽ രാജ്യത്ത് മാത്രമല്ല, ലോകമെമ്പാടും മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പേര് പരാമർശിക്കപ്പെടുന്നു’-ജഗ്ദീപ് ധൻഖർ പറഞ്ഞു.

Tags: Uttar PradeshChief Minister Yogi AdityanathVice President Jagdeep Dhankhar
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies