ശ്രീകൃഷ്ണ ഭ​ഗവാൻ്റെ മരുമകൾ ഉഷയുടെ സ്മരണ പുതുക്കി മഹാരാസ്; പങ്കെടുത്തത് 37,000-ലധികം സ്ത്രീകൾ; ലോക റെക്കോർഡിൽ ഇടം പിടിച്ച് നൃത്തം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീകൃഷ്ണ ഭ​ഗവാന്റെ മരുമകൾ ഉഷയുടെ സ്മരണ പുതുക്കി മഹാരാസ്; പങ്കെടുത്തത് 37,000-ലധികം സ്ത്രീകൾ; ലോക റെക്കോർഡിൽ ഇടം പിടിച്ച് നൃത്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2023, 09:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തരം​ഗമായി ദ്വാരകയിലെ മഹാരാസ്. കാഴ്ചക്കാരുടെ കണ്ണുകൾക്ക് പുത്തൻ അനുഭവം സമ്മാനിച്ചാണ് പരിപാടി നടന്നത്. ജഗത് മന്ദിറിൽ ഇന്നലെ വൈകുന്നേരം അഹിർ സമുദായം പതാക ഉയർത്തിയതോടെയാണ് മഹാരാസ് ആഘോഷങ്ങൾക്ക് ആരംഭമായത്. ഇതിന്റെ ഡ്രോൺ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. എസിസി സിമന്റ്സ് നന്ദാം കാമ്പസിലാണ് അഖില ഭാരതീയ അഹിറാണി മഹാരാസ് സംഘടനാ പരിപാടി സംഘടിപ്പിച്ചത്.

അഹിർ സമുദായത്തിൽപ്പെട്ട ആയിരക്കണക്കിന് സ്ത്രീകൾ ശ്രീകൃഷ്ണ വിഗ്രഹത്തിന് നൃത്തചുവടുകളോടെ പ്രദക്ഷിണം ചെയ്താണ് മഹാരാസിന്റെ മാറ്റ് കൂട്ടിയത്. പങ്കെടുത്ത സ്ത്രീകളുടെ എണ്ണത്തിലെ ബാഹല്യം ലോക റെക്കോർഡിന് വഴിയൊരുക്കി. ഗുജറാത്തിലെ ദ്വാരകയിൽ നടന്ന മഹാരാസിൽ ഒത്തുകൂടിയത് 37,000-ലധികം സ്ത്രീകളായിരുന്നു.

മഹാരാസിന്റെ ഡ്രോൺ ദൃശ്യങ്ങൾ:

#WATCH | Gujarat: 37000 women from the Ahir community performed Maha Raas in Dwarka pic.twitter.com/Ta19lRhhiR

— ANI (@ANI) December 24, 2023

ബാണാസുരന്റെ മകളും ഭ​ഗവാൻ ശ്രീകൃഷ്ണന്റെ മരുമകളുമായ ഉഷയുടെ സ്മരണയ്‌ക്കായാണ് മഹാരാസ് സംഘടിപ്പിക്കുന്നത്. ശ്രീകൃഷ്ണ വിഗ്രഹത്തിന് ചുറ്റും ചുവന്ന വസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകൾ നൃത്തം ചെയ്യുന്നതാണ് മഹാരാസിന്റെ ചടങ്ങ്. മഹാരാസിനോട് അനുബന്ധിച്ച് വിശേഷാൽ പ്രാർത്ഥനകളും നടന്നു. വൻ ജനാവലിയാണ് മഹാരാസ് കാണാൻ തടിച്ചുകൂടിയത്.

പൂജകൾ, ബഹുജന പ്രസാദം, നാടോടി കലാകാരൻമാരുടെ പരിപാടികൾ, അഹിർ സഹോദരിമാർ ഒരുക്കിയ വിവിധ സാംസ്കാരിക പരിപാടികൾ, ബിസിനസ് എക്സ്പോ, കരകൗശല വ്യവസായ പ്രദർശനം എന്നിവയും മഹാരാസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചു.

Tags: "Maha Raas" in Dwarka37000 Womens
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies