ഫുജൈറയിൽ കല്യാണ ആഘോഷത്തിനിടെ വാഹനവുമായി അഭ്യാസ പ്രകടനം; ഡ്രൈവർമാരെ പിടികൂടി പോലീസ്
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ഫുജൈറയിൽ കല്യാണ ആഘോഷത്തിനിടെ വാഹനവുമായി അഭ്യാസ പ്രകടനം; ഡ്രൈവർമാരെ പിടികൂടി പോലീസ്

Janam Web Desk by Janam Web Desk
Dec 26, 2023, 11:52 am IST
FacebookTwitterWhatsAppTelegram

ദുബായ്: ഫുജൈറയിൽ കല്യാണ ആഘോഷത്തിനിടെ വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയവരെ പിടികൂടി പോലീസ്. സോഷ്യൽമീഡിയയിൽ അഭ്യാസപ്രകടനത്തിന്റെ വീഡിയോ വൈറലായതോടെ പോലീസ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കല്യാണാഘോഷത്തിന്റെ ഭാഗമായിട്ടാണ് വാഹനം ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനങ്ങൾ നടത്തിയത്.

നിയമം ലംഘിച്ച് അഭ്യാസം നടത്തുക മാത്രമല്ല, എല്ലാം സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ട്രാഫിക് പട്രോളിംഗിനിടെ ഡ്രൈവർമാരെ പിടികൂടി. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബിൻ നായിഹ് അൽ താനിജി പറഞ്ഞു.

ട്രാഫിക് നിയമങ്ങൾ പാലിക്കാത്ത ഡ്രൈവർമാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും റോഡ് ഉപയോക്താക്കളുടെ സുരക്ഷയിൽ അശ്രദ്ധമായി പെരുമാറുന്നവർക്ക് കടുത്ത പിഴ ചുമത്തുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. അശ്രദ്ധമായി വാഹനമോടിക്കുകയും പൊതുനിരത്തിൽ അഭ്യാസ പ്രകടനം നടത്തുകയും സ്വന്തം ജീവനും റോഡ് ഉപയോഗിക്കുന്നവരുടെ ജീവനും അപകടത്തിലാക്കുകയും റോഡ് തകർക്കുകയും ചെയ്ത നിരവധി ഡ്രൈവർമാരെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: Policedubaisocial mediavehicleroadFujairah
ShareTweetSendShare

More News from this section

ഇരുമ്പ് തോട്ട വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

More Gulf News

ഡിവോഴ്സ് നോട്ടീസ് കിട്ടിയത് തലേദിവസം; ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരി മകളും മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണം

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

“ഇറാന്റെ മിസൈൽ ആകാശത്ത് വച്ചുതന്നെ തകർത്തു”: യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഗോപിനാഥ് മുതുകാട്

“ഇറാനെതിരെ പ്രതികാര നടപടിയുണ്ടാകില്ല, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും”; ഇറാൻ -ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies