അയോദ്ധ്യ രാമക്ഷേത്രവും ആത്മനിർഭർ; ക്ഷേത്ര സമുച്ചയത്തിലെ സൗകര്യങ്ങളെപ്പറ്റി രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അയോദ്ധ്യ രാമക്ഷേത്രവും ആത്മനിർഭർ; ക്ഷേത്ര സമുച്ചയത്തിലെ സൗകര്യങ്ങളെപ്പറ്റി രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 08:57 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര സമുച്ചയം അതിന്റേതായ രീതിയിൽ ജല ശുദ്ധീകരണ പ്ലാന്റുകളുള്ള ‘ആത്മനിർഭർ’ ആയിരിക്കുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. പ്രായമായവർക്കും ദിവ്യാം​ഗർക്കും സഞ്ചാരം സുഗമമാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ക്ഷേത്ര സമുച്ചയത്തിൽ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യ ട്രസ്റ്റിന്റെ ഓഫീസിൽ നടത്തിയ ഗ്രാൻഡ് കോംപ്ലക്‌സിന്റെ ലാൻഡ്‌സ്‌കേപ്പ് പ്ലാൻ അവതരണത്തിൽ പങ്കെടുക്കവെയാണ് ചമ്പത് റായ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ക്ഷേത്ര സമുച്ചയത്തിന്റെ 70 ഏക്കറിൽ 70 ശതമാനവും ഗ്രീൻ ഏരിയയായിരിക്കും. രണ്ട് എസ്ടിപികളും ഒരു ഡബ്ല്യുടിപിയും പവർ ഹൗസിൽ നിന്ന് ഒരു ലൈനും ഉള്ളതിനാൽ സമുച്ചയം അതിന്റേതായ രീതിയിൽ ‘ആത്മനിർഭർ’ ആയിരിക്കും. ക്ഷേത്ര സമുച്ചയത്തിൽ ഒരു അഗ്നിശമന സേനാ പോസ്റ്റും ഉണ്ടായിരിക്കും. അവിടെ ഭൂഗർഭ റിസർവോയറിൽ നിന്ന് വെള്ളം ശേഖരിക്കാൻ കഴിയും.

ക്ഷേത്രത്തിന് 392 തൂണുകളാണ് ഉണ്ടായിരിക്കുക. 14 അടി വീതിയുള്ള ‘പെർകോട്ട’ ചുറ്റളവ് 732 മീറ്റർ വ്യാപിക്കും. ക്ഷേത്ര സമുച്ചയത്തിന്റെ ലാൻഡ്‌സ്‌കേപ്പ് പ്ലാൻ പത്രപ്രവർത്തകരുമായി ചമ്പത് റായ് പങ്കുവെയ്‌ക്കുകയും ചെയ്തു. രാമക്ഷേത്ര സമുച്ചയത്തിന് ലിഫ്റ്റ് സൗകര്യവും പ്രവേശന കവാടത്തിൽ രണ്ട് റാമ്പുകളും ഉണ്ടായിരിക്കും. അയോദ്ധ്യയിലെ കുബേർ തിലയിൽ ജടായുവിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ടെന്നും റായ് പറഞ്ഞു.

Tags: ram mandirAtmanirbhar
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies