മുഫ്തികളാകാൻ ബ്രെയിൻ വാഷ്; കുട്ടികളുടെ ശരീരത്തിൽ നിറയേ പാടുകൾ; സ്‌കൂൾ വിദ്യാഭ്യാസമില്ല; അറേബ്യ ഫൈസുൽ ഇസ്ലാം മദ്രസയിൽ ബാലവകാശ കമ്മീഷന്റെ പരിശോധന
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഫ്തികളാകാൻ ബ്രെയിൻ വാഷ്; കുട്ടികളുടെ ശരീരത്തിൽ നിറയേ പാടുകൾ; സ്‌കൂൾ വിദ്യാഭ്യാസമില്ല; അറേബ്യ ഫൈസുൽ ഇസ്ലാം മദ്രസയിൽ ബാലവകാശ കമ്മീഷന്റെ പരിശോധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 12:33 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഢ്: ചണ്ഡീഗഢിലെ മദ്രസയിൽ ദേശീയ ബാലാവകാശ കമ്മീഷൻ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. അറേബ്യ ഫൈസുൽ ഇസ്ലാം മദ്രസയിൽ എൻസിപിസിആർ അദ്ധ്യക്ഷൻ പ്രിയങ്ക് കനൂംഗോ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. രാത്രിയിൽ നടത്തിയ മിന്നൽ സന്ദർശനത്തിന്റെ വീഡിയോ പ്രിയങ്ക് കനൂംഗോ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.

മദ്രസയിൽ താമസിക്കുന്ന കുട്ടികളുമായി സംവദിച്ച പ്രിയങ്ക് കനൂംഗോ പഠിതാക്കളുടെ ഭാവിയിൽ ഉത്കണ്ഠ രേഖപ്പെടുത്തി. മദ്രസയിലെ വിദ്യാർത്ഥികൾ അധികാരികളുടെ ശാരീരിക ചൂഷണത്തിന് വിധേയരായതായി എൻസിപിസിആർ കണ്ടെത്തി. കുട്ടികളെ ഡോക്ടർമാരോ എഞ്ചിനീയർമാരോ ആകുന്നതിനുപകരം അവർ മുഫ്തികളാകാൻ ആഗ്രഹിക്കുന്ന തരത്തിൽ ബ്രെയിൻ വാഷാണ് ഇവിടെ നടക്കുന്നതെന്ന് പ്രിയങ്ക കനൂംഗോ പറഞ്ഞു. മതപരവും വ്യക്തിപരവുമായ കാര്യങ്ങളിൽ ഫത്വ പുറപ്പെടുവിക്കാൻ അധികാരമുള്ള ഇസ്ലാമിക പണ്ഡിതന്മാരാണ് മുഫ്തികൾ.

आज चंडीगढ़ में मदरसा अरबिया फ़ैजुल इस्लाम का निरीक्षण किया,मदरसे में रहने वाले एक दर्जन से ज़्यादा बच्चे बिहार,उत्तरप्रदेश व हिमाचल के निवासी हैं परंतु यहीं मदरसे में रहते हैं।
लगभग 300 बच्चे दिन में आते हैं शाम को वापिस चले जाते हैं, दिन में थोड़ी बहुत बुनियादी तालीम भी दी जाती… pic.twitter.com/lFzBXgWNJZ

— प्रियंक कानूनगो Priyank Kanoongo (@KanoongoPriyank) December 26, 2023

ബീഹാർ, ഉത്തർപ്രദേശ്, ഹിമാചൽ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഉൾപ്പെടെ 300 ഓളം പേർ മദ്രസയിൽ പഠിക്കുന്നുണ്ട്. മദ്രസയുടെ അംഗീകാരം, അഫിലിയേഷൻ, സർക്കാർ അനുമതി എന്നിവ സംബന്ധിച്ച വിവരങ്ങൾ എൻസിപിസിആറിന് കൈമാറാൻ അധികൃതർ തയ്യാറായില്ല. 1991-ൽ സ്ഥാപിതമായ മദ്രസയ്‌ക്ക് സ്‌കൂളായി പ്രവർത്തിക്കാൻ സർക്കാർ അനുമതി ഇല്ലെന്നും ലൈബ്രറിയോ കമ്പ്യൂട്ടർ എയ്ഡഡ് ലേണിംഗ് ലാബോ ഇല്ലെന്നും റിപ്പോർട്ടുണ്ട്. മദ്രസയ്‌ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.

Tags: MadrasasNCPR
Share
Tweet
SendShare

More News from this section

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies