പോളിസിയിൽ എന്തിനൊക്കെ കവറേജ് ലഭിക്കും, ലഭിക്കില്ല; ക്ലെയിം വ്യവസ്ഥകൾ; ഇനി എല്ലാം പ്രാദേശിക ഭാഷയിലും ലഭ്യമാകും; അറിയാം വിവരങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പോളിസിയിൽ എന്തിനൊക്കെ കവറേജ് ലഭിക്കും, ലഭിക്കില്ല; ക്ലെയിം വ്യവസ്ഥകൾ; ഇനി എല്ലാം പ്രാദേശിക ഭാഷയിലും ലഭ്യമാകും; അറിയാം വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 01:40 pm IST
Facebook
Twitter
WhatsAppTelegram

പോളിസികൾ പലതരമുണ്ട്..വ്യവസ്ഥകളും ക്ലൈയിമുകളും നൂറായിരവും. ഇം​ഗ്ലീഷിൽ മാത്രമുള്ള കാര്യങ്ങൾ മനസിലാക്കാൻ സാധാരണക്കാർ പാടുപ്പെടുമ്പോൾ. ചിലർ ഇത് വായിച്ച് നോക്കാൻ തന്നെ താത്പ്പര്യപ്പെടില്ല. ഏജന്റുമാരോ കമ്പനികളോ സെയിൽസ് എക്സിക്യൂട്ടീവോ ഇവരിൽ ആരുടേയെങ്കിലും വാക്ക് കേട്ട് എടുക്കുകയാകും പതിവ്. പിന്നീടാകും പറ്റിയ അമളി തിരിച്ചറിയുന്നത്. അപ്പോൾ അതിൽ കുടുങ്ങിപ്പോവുകയും ചെയ്യും. എന്നാൽ ഇനി ഈ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല.

അടുത്ത വർഷംമുതൽ പുതിയ പരിഷ്കാരങ്ങൾ പോളിസിയുടെ കാര്യത്തിൽ നടപ്പാകും. ഇൻഷുറൻസ് വിവരങ്ങൾ വ്യക്തമാക്കുന്ന കസ്റ്റമർ ഇൻഫെർമേഷൻ ഷീറ്റ് ലളിതമാക്കും.ഇനിമുതൽ പോളിസികളിൽ എന്തിനൊക്കെ കവറേജ് ലഭിക്കും, ലഭിക്കില്ല, ഇതിനുള്ള വ്യവസ്ഥകൾ, വെയിറ്റിം​ഗ് പീരിയഡ് എന്തെല്ലാം തുടങ്ങിയ കാര്യങ്ങൾ ലളിതമായി വിശദീകരിച്ചാകും കസ്റ്റമർക്ക് ലഭ്യമാക്കുക.

ഇൻഷുറൻസ് കമ്പനികളാണ് കസ്റ്റമർ ഇൻഫെർമേഷൻ ഷീറ്റ് നൽകുന്നത്. ഉപയോ​ക്താവ് ആവശ്യപ്പെട്ടാൽ ഇവ പ്രാദേശിക ഭാഷയിൽ നൽകാനുള്ള ചുമതലയും ഇനി മുതൽ കമ്പനിക്കുണ്ടാകും. പുതിയ പരിഷ്കാരം 2024 ജനുവരി ഒന്നുമുതലാകും നടപ്പിലാകുക.

Tags: Life InsurancePoliciesInformationSheetcustomer
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies