ഇനി ചോദിക്കില്ല..! ചായ ചോദിച്ച ഭർത്താവിന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു; പിന്നാലെ ​ഗാർ​ഹിക പീഡന പരാതിയും നൽകി ഭാര്യ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇനി ചോദിക്കില്ല..! ചായ ചോദിച്ച ഭർത്താവിന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു; പിന്നാലെ ​ഗാർ​ഹിക പീഡന പരാതിയും നൽകി ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 02:33 pm IST
Facebook
Twitter
WhatsAppTelegram

ഉത്തരേന്ത്യയിൽ തണുപ്പ് കൂടുന്ന കാലവസ്ഥയാണിപ്പോൾ..എല്ലാവർക്കും ചായയോട് പ്രത്യേകം ഇഷ്ടം കൂടുന്ന സമയം. ആ ഇഷ്ടം മൂലം പണികിട്ടിയത് പാവം ഒരു യുവാവിനാണ്. ഒരു ചായ ചോദിച്ചതിന് ഭർത്താവിന്റെ കണ്ണാണ് യുവതി കത്രികയ്‌ക്ക് കുത്തിപ്പെട്ടിച്ചത്. ഭാ​ഗ്പത്തിൽ ബുധനാഴ്ചയായിരുന്നു ദാരുണ സംഭവം. അങ്കിത് എന്ന യുവാവിനാണ് പരിക്കേറ്റത്. യുവാവിന്റെ ബന്ധുക്കൾ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് ഇയാളെ മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നു വർഷമായി. ആദ്യനാളുകളിൽ പ്രശ്നങ്ങളില്ലായിരുന്നെങ്കിലും അടുത്തിടെയായി ഇവർ തമ്മിൽ ചില വഴക്കുകളുണ്ടായിരുന്നു. കത്രികയ്‌ക്ക് കണ്ണിൽ കുത്തിയതിന് പിന്നാലെ യുവാവ് രക്തം വാർന്ന് നിലത്തുവീണു. നിലവിളി കേട്ട് ഓടിയെത്തിയ യുവാവിന്റെ ചേട്ടത്തിയമ്മയാണ് പോലീസിനെ വിവരം അറിയിച്ചത്.

ഇതിന് പിന്നാലെ യുവതി ഒളിവിൽ പോയി. തുടർന്ന് ​ഗാർഹിക പീഡനത്തിന് യുവാവിനെതിരെ കേസും നൽകി. അങ്കിതിന്റെ സഹോദരനും കുടുംബത്തിനുമെതിരെയും യുവതി പരാതി നൽകിയിട്ടുണ്ട്. എന്തായാലും അങ്കിതിന്റെ ഭാര്യക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: stabswifehusbandeyes
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

Latest News

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies