എങ്ങോട്ടാ മോനേ...! ഇത് അശ്വിനാ, ക്രീസ് വിട്ടിറങ്ങിയ ജാൻസന് സ്പിന്നറുടെ താക്കീത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എങ്ങോട്ടാ മോനേ…! ഇത് അശ്വിനാ, ക്രീസ് വിട്ടിറങ്ങിയ ജാൻസന് സ്പിന്നറുടെ താക്കീത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 05:42 pm IST
Facebook
Twitter
WhatsAppTelegram

സെഞ്ചൂറിയൻ: ജോസ് ബട്ലറെ പുറത്താക്കാൻ ഐപിഎല്ലിൽ മങ്കാദിം​ഗ് നടത്തിയതിന്റെ പേരിൽ വിവാ​​ദത്തിലായ ഇന്ത്യൻ താരമാണ് അശ്വിൻ. എന്നാൽ താൻ നിയമാവലിയിൽ ഇല്ലാത്ത ഒരു കാര്യവും ചെയ്തില്ലെന്ന് തറപ്പിച്ച് പറഞ്ഞ് വിവാദങ്ങളെ ബൗണ്ടറി കടത്തി. അതിൽ ചൂടേറിയ ചർച്ചകളും നടന്നു. വീണ്ടും അശ്വിൻ വാർത്തകളിൽ നിറയുകയാണ് അതേ മങ്കാദിം​ഗിന്റെ പേരിൽ. പക്ഷേ ഇവിടെ ആരെയും പുറത്താക്കിയില്ല. പകരം മുന്നറിയിപ്പ് നൽകുകയായിരുന്നു.

ഇന്ത്യ-ദക്ഷിണാഫ്രിക്ക സെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു സംഭവം. അശ്വിൻ പന്തെറിയാനുള്ള ബൗളിംഗ് ആക്ഷൻ തുടുങ്ങിയപ്പോൾ തന്നെ നോൺ സ്ട്രൈക്കർ എൻഡിൽ നിന്ന് ജാൻസൻ ക്രീസ് വീട്ടിറങ്ങിയതോടെയാണ് അശ്വിൻ താക്കീത് ചെയ്തത്.

84 റൺസുമായി പുറത്താകാതെ നിന്ന ജാൻസൻ ടീമിന് വലിയൊരു സംഭാവനയും നൽകിയിരുന്നു.ജാൻസൻ 25 റൺസിൽ നിൽക്കെ അശ്വിന്റെ പന്തിൽ നൽകിയ ക്യാച്ച് വിക്കറ്റിന് പിന്നിൽ രാഹുൽ കൈവിട്ടിരുന്നു. അതേസമയം ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിം​ഗ്സ് 408 റൺസിൽ അവസാനിച്ചിരുന്നു. 163 റൺസിന്റെ ലീ‍ഡ് നേടാനും അവർക്കായി.

A warning by Ashwin as Jansen trying to back too much. 😂#SAvIND #TheCricketTV pic.twitter.com/PGZXjt2Yzs

— The Cricket TV (@thecrickettvX) December 28, 2023

“>

 

Tags: WarnsR ASHWINMARCOJansen
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies