രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളിൽ നിന്നും അയോദ്ധ്യയിലേക്ക് വിമാന സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളിൽ നിന്നും അയോദ്ധ്യയിലേക്ക് വിമാന സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2023, 09:55 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളിൽ നിന്നും അയോദ്ധ്യയിലേക്ക് സർവീസുകൾ ആരംഭിക്കുമെന്നറിയിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. അയോദ്ധ്യയിൽ നിന്ന് ബെംഗളൂരുവിലേക്കും ഡൽഹിയിലേക്കും കൊൽക്കത്തയിലേക്കുമാണ് സർവീസുകൾ ആരംഭിക്കുക. ജനുവരി 17 മുതലാകും സർവീസുകൾ ലഭ്യമാകുക. അയോദ്ധ്യയിലെ മഹർഷി വാൽമീകി ഇന്റർനാഷണൽ എയർപോർട്ടിന്റെ ഉദ്ഘാടന വേളയിൽ അയോദ്ധ്യ-ഡൽഹി റൂട്ടിലും സർവീസ് ആരംഭിക്കും.

ബെംഗളൂരു-അയോദ്ധ്യ ആദ്യ വിമാനം ജനുവരി 17-ന് ആദ്യ സർവീസ് ആരംഭിക്കും. രാവിലെ 8.05-ന് പുറപ്പെട്ട് 10.35-ന് അയോദ്ധ്യയിൽ എത്തുന്ന തരത്തിലാണ് സർവീസ്. മടക്കയാത്രയിൽ 3.40-ന് ആരംഭിച്ച് 6.10-ന് ബെംഗളൂരുവിലെത്തും. അയോദ്ധ്യ-കൊൽക്കത്ത വിമാനം അയോദ്ധ്യയിൽ നിന്നും 11.05-ന് യാത്ര ആരംഭിക്കും. 12.50-നാകും കൊൽക്കത്തയിൽ എത്തുക. 1.25-ന് ആരംഭിക്കുന്ന മടക്കയാത്ര 6.10-നാകും അയോദ്ധ്യയിൽ എത്തുക.

അയോദ്ധ്യ, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിൽ ആഴ്ചയിലൊരിക്കൽ നോൺ സ്‌റ്റോപ്പ് ഫ്‌ളൈറ്റ് സജ്ജമാക്കിയിട്ടുണ്ടെന്ന് എയർലൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ബുക്കിംഗ് സൗകര്യം ലഭ്യമാണ്.

Tags: flightayodhyaServiceAyoddhya
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies