അയോദ്ധ്യയിൽ ഒരു ദിവസത്തെ ഹോട്ടൽ വാടക 70000 ; ഹോട്ടൽ ശൃംഖല തുടങ്ങാൻ താജും , ഒബ്റോയിയും , റാഡിസൺ ബ്ലൂവും ; ജോലി കിട്ടുന്നത് ആയിരങ്ങൾക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിൽ ഒരു ദിവസത്തെ ഹോട്ടൽ വാടക 70000 ; ഹോട്ടൽ ശൃംഖല തുടങ്ങാൻ താജും , ഒബ്റോയിയും , റാഡിസൺ ബ്ലൂവും ; ജോലി കിട്ടുന്നത് ആയിരങ്ങൾക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2023, 08:12 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : അയോദ്ധ്യയിലെ ഹോട്ടൽ നിരക്കുകളിൽ വൻ വർദ്ധനവ് . ജനുവരി 22-23 വരെ അയോദ്ധ്യയിലെ ഹോട്ടലുകളിൽ ഒരു രാത്രി ബുക്കിങ്ങിനുള്ള നിരക്ക് 70,000 രൂപയിലേറെയായി.

ജനുവരി 22 ന് പ്രാണ പ്രതിഷ്ഠാ ദിനത്തിൽ രാജ്യത്തുടനീളമുള്ള ഏകദേശം 3 മുതൽ 5 ലക്ഷം വരെ ഭക്തർ അയോദ്ധ്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ കണക്ക് ഇനിയും ഉയർന്നേക്കാം. അയോദ്ധ്യയിലെ ഒട്ടുമിക്ക ഹോട്ടലുകളും ഇതിനോടകം നിറഞ്ഞിരിക്കുകയാണ്. ഈ തീയതികളിൽ മുറികൾ ലഭ്യമാകുന്ന ഹോട്ടലുകളിൽ നിരക്കുകൾ കുതിച്ചുയർന്നു. വരും കാലങ്ങളിൽ അയോധ്യയിൽ ഹോട്ടൽ ബിസിനസിൽ വൻ കുതിച്ചുചാട്ടം ഉണ്ടായേക്കാം. ഇത് കണക്കിലെടുത്ത് റാഡിസൺ ബ്ലൂ, ഒബ്റോയി , താജ് ഹോട്ടൽസ് ശൃംഖല സ്ഥാപനങ്ങളും അയോദ്ധ്യയിൽ അവരുടെ ഹോട്ടലുകൾ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ഇതു വഴി ആയിരങ്ങൾക്ക് ജോലിയും ലഭിക്കും .

അയോദ്ധ്യയ്‌ക്ക് സമീപമുള്ള ഫൈസാബാദിലെ സിഗ്നെറ്റ് കളക്ഷൻ ഹോട്ടലിൽ ഒരു മുറിയുടെ വാടക 70,240 രൂപയാണ്. ദി രാമായണ ഹോട്ടലിൽ ഒരു മുറി പ്രതിദിനം ഏകദേശം 40,000 രൂപ വാടകയ്‌ക്ക് ലഭ്യമാണ് .അയോദ്ധ്യാ ഹോട്ടലിൽ ഒരു ദിവസത്തെ വാടകയായി 33,920 രൂപ നൽകേണ്ടി വരും. അയോദ്ധ്യാ റെസിഡൻസിയിൽ വാടക 20000 രൂപ വരെ എത്തി. ഇതുകൂടാതെ, ചെറുതും വലുതുമായ പല ഹോട്ടലുകളിലും നിരക്ക് പലമടങ്ങ് വർധിച്ചു.

Tags: AYODYA
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies