പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിയും; XPoSat വിക്ഷേപണം വിജയകരം; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് സോമനാഥ്; 2024 ഗഗൻയാന്റെ വർഷമാകുമെന്ന് ഇസ്രോ ചെയർമാൻ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിയും; XPoSat വിക്ഷേപണം വിജയകരം; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് സോമനാഥ്; 2024 ഗഗൻയാന്റെ വർഷമാകുമെന്ന് ഇസ്രോ ചെയർമാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 11:54 am IST
FacebookTwitterWhatsAppTelegram

ശ്രീഹരിക്കോട്ട: പുതുവർഷത്തിലെ ആദ്യ ദൗത്യമായ എക്‌സ്‌പോസാറ്റ് (എക്‌സ്-റേ പോളാരിമീറ്റർ) വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ച് ഐഎസ്ആർഒ. പ്രപഞ്ച രഹസ്യങ്ങൾ തേടുന്ന ഉപഗ്രഹമാണ് എക്‌സ്‌പോസാറ്റ്. വിക്ഷേപണം വിജയകരമാക്കിയ ശാസ്ത്രജ്ഞരെ ഇസ്രോ ചെയർമാൻ എസ്. സോമനാഥ് അഭിനന്ദിച്ചു.

എക്‌സ്‌റേ തരംഗങ്ങളിലൂടെ തമോഗർത്തങ്ങളുടെയും ന്യൂട്രോൺ നക്ഷത്രങ്ങളുടെയും അടക്കം പഠനം നടത്തുകയാണ് എക്‌സ്‌പോസാറ്റ് ദൗത്യത്തിന്റെ ലക്ഷ്യം. അഞ്ചുവർഷം നീളുന്ന ദൗത്യം ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നുകൊണ്ട് തന്നെയാണ് എക്‌സ്‌പോസാറ്റ് നിർവ്വഹിക്കുക. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള രണ്ടാമത്തെ ദൗത്യമാണ് ഭാരതത്തിന്റെ എക്‌സ്‌പോസാറ്റ്. മുൻഗാമിയെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ നാസ മാത്രമാണ് സമാനദൗത്യത്തിനായി ഉപഗ്രഹം നേരത്തെ വിക്ഷേപിച്ചിട്ടുള്ളത്. 2021-ലായിരുന്നു ഇത്.

ഇന്ന് എക്‌സ്‌പോസാറ്റിനൊപ്പം 10 ചെറു ഉപഗ്രഹങ്ങളും ഇസ്രോ വിക്ഷേപിച്ചിരുന്നു. ഇക്കൂട്ടത്തിൽ വിദ്യാർത്ഥികൾ നിർമ്മിച്ച വിസാറ്റ് ഉപഗ്രഹവുമുണ്ട്. തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് വിസാറ്റ് നിർമ്മിച്ചത്.

അതേസമയം 2024 ഗഗൻയാന്റെ വർഷമായിരിക്കുമെന്ന് ഇസ്രോ ചെയർമാൻ പ്രഖ്യാപിച്ചു. ഗഗൻയാന്റെ ആദ്യ മനുഷ്യ ദൗത്യം 2025ലാകും നടക്കുക. ഇക്കൊല്ലം ആളില്ലാ ദൗത്യം നടക്കും, ആദ്യത്യ എൽ-1 ലാഗ്രാഞ്ച് പോയിന്റിനോട് അടുത്തു. ജനുവരി ആറിന് പോയിന്റിലെത്തും. നാസയും ഇസ്രോയും സംയുക്തമായി നിർമ്മിക്കുന്ന നിസാർ ദൗത്യത്തിന്റെ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്നും 2024 ആദ്യ പകുതിയിൽ വിക്ഷേപണം നടക്കുമെന്നും സോമനാഥ് അറിയിച്ചു.

Tags: isroXposat
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies