രാവിലെ ഒരു ഫോൺകോൾ വന്നു, ഞാൻ കരുതി അവൻ മരിച്ചെന്ന്..! വെളിപ്പെടുത്തി അക്സർ പട്ടേൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാവിലെ ഒരു ഫോൺകോൾ വന്നു, ഞാൻ കരുതി അവൻ മരിച്ചെന്ന്..! വെളിപ്പെടുത്തി അക്സർ പട്ടേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 01:00 pm IST
Facebook
Twitter
WhatsAppTelegram

ഒരുവർഷത്തിന് മുൻപാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് കാറപകടത്തിൽപ്പെട്ടത്. ഡൽഹി-റൂർക്കെ ദേശീയപാതയിലായിരുന്നു അപകടം. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ കാർ അ​ഗ്നിക്കിരയായി. പന്ത് തലനാരിഴയ്‌ക്കാണ് രക്ഷപപെട്ടത്. എന്നാൽ ​ഗുരുതരമായി പരിക്കേറ്റിരുന്നു. അന്നത്തെ ദിവസം നടന്ന ചില കാര്യങ്ങൾ ഡൽഹി ക്യാപിറ്റൽസിൽ പന്തിന്റെ സഹതാരമായ ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേൽ വെളിപ്പെടുത്തി. പന്തിന്റെ സഹോദരി പ്രതിമയോട് സംസാരിച്ച കാര്യമാണ് താരം വ്യക്തമാക്കിയത്.

‘രാവിലെ ഏഴോ, എട്ടോ ആണ് സമയം, പ്രതിമ, (ഇഷാന്ത് ശർമ്മയുടെ ഭാര്യ) എന്നെ വിളിക്കുന്നു. ചേച്ചിക്ക് അറിയേണ്ടത് പന്തുമായി ഞാൻ അവസാനം സംസാരിച്ചത് എപ്പോഴാണെന്നായിരുന്നു. ഞാൻ കഴിഞ്ഞ ദിവസം സംസാരിക്കണമെന്ന് കരുതിയിരുന്നെങ്കിലും അതിന് സാധിച്ചിരുന്നില്ലെന്ന് ചേച്ചിയോട് പറഞ്ഞു. പിന്നാലെ അവൾ പന്തിന്റെ അമ്മയുടെ നമ്പർ ചോ​ദിച്ചു. പന്തിന് ഒരു അപകടം ഉണ്ടായെന്നും പറഞ്ഞു. ഞാൻ അക്ഷരാർത്ഥത്തിൽ തകർന്നുപോയി. ഞാൻ കരുതിയത് പന്ത് മരിച്ചെന്നാണ്. അവൾ ഫോൺ കട്ട് ചെയ്ത ശേഷം പന്തിന്റെ മാനേജറെ വിളിച്ചു. അദ്ദേഹം അവന് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു. ഇതിന് ശേഷം ഞാൻ ഒരു ദീർഘനിശ്വാസമെടുത്തു”- അക്സർ ഡൽ​ഹി ക്യാപ്പിറ്റൽസ് പുറത്തിറക്കിയ ഒരു വീഡ‍ിയോയിൽ പറഞ്ഞു.

പന്ത് ഇപ്പോൾ ഒരു തിരിച്ചുവരവിന്റെ പാതയിലാണ്. 2024ലെ ഐപിഎല്ലിൽ താരം ഇംപാക്ട് പ്ലേയറായി കളത്തിലിറങ്ങിയേക്കും. ദുബായിൽ നടന്ന ലേലത്തിലും യുവതാരം പങ്കെടുത്തിരുന്നു. ധോണിക്കൊപ്പം ന്യൂ ഈയർ ആഘോഷത്തിൽ പങ്കെടുത്ത താരം ഇതിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു.

365 Days since that fateful night.

Every day since then has been nothing but full of gratitude, belief, self-care, hardwork and a never-give-up approach towards making a roaring comeback in the game that runs thick through his veins 🫰🏻

Here’s to seeing the unorthodox,… pic.twitter.com/y5TD35RCrS

— Delhi Capitals (@DelhiCapitals) December 30, 2023

“>

 

Tags: axar patelpantRishabhwould die
Share
Tweet
SendShare

More News from this section

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies