അയോദ്ധ്യ ക്ഷേത്ര ഭൂമിയല്ല, തെളിവുകളുടെ അടിസ്ഥാനത്തിലല്ല കോടതി തർക്കപ്രദേശത്തെ ക്ഷേത്രഭൂമിയാക്കി മാറ്റിയത്; വിവാദ പരാമർശവുമായി എളമരം കരീം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയോദ്ധ്യ ക്ഷേത്ര ഭൂമിയല്ല, തെളിവുകളുടെ അടിസ്ഥാനത്തിലല്ല കോടതി തർക്കപ്രദേശത്തെ ക്ഷേത്രഭൂമിയാക്കി മാറ്റിയത്; വിവാദ പരാമർശവുമായി എളമരം കരീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 05:28 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: അയോദ്ധ്യ രാമജന്മഭൂമിയുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. തെളിവുകളുടെ അടിസ്ഥാനത്തിലല്ല കോടതി ബാബറി മസ്ജിദിന്റെ സ്ഥലം ക്ഷേത്ര ഭൂമിയാക്കി മാറ്റിയതെന്ന് കരീം ആരോപിച്ചു. വിശ്വാസം മാത്രം നോക്കിയാണ് പള്ളി നിന്ന സ്ഥലം ക്ഷേത്ര ഭൂമിയാക്കി മാറ്റിയത്. ഭൂമിയുമായി ബന്ധപ്പെട്ട കേസിലെ സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്ത ഏക പാർട്ടി സിപിഎമ്മാണെന്നും കരീം അവകാശപ്പെട്ടു.

വിശ്വാസം നോക്കിയാണ് അയോദ്ധ്യയിലെ തർക്കപ്രദേശം ക്ഷേത്രഭൂമിയായി മാറിയത്. തെളിവുകളുടെ അടിസ്ഥാനത്തിലല്ല ബാബറി മസ്ജിദിന്റെ സ്ഥലം ക്ഷേത്ര ഭൂമി ആയത്. ഈ വിധിയുടെ യുക്തി ചോദ്യം ചെയ്തത് സിപിഐഎം മാത്രമാണ്. ബാബറി മസ്ജിദ് കേസ് വിധി പറഞ്ഞ ജഡ്ജി പിന്നീട് എംപിയായി. വിധി പറഞ്ഞ ജഡ്ജിമാരോട് ബിജെപി സർക്കാരിന് പ്രത്യേക പരിഗണനയാണെന്നും കരീം ആരോപിച്ചു.

അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലായെന്ന് സിപിഎം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇതുസംബന്ധിച്ച നിലപാട് പരസ്യപ്പെടുത്തിയിരുന്നു.

 

Tags: ayodhyaCPIMelamaram kareemAyodhya2024Ayochya 2023
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies