പിണറായിയുടെ മന്നം ജയന്തി ഫേസ്‌ബുക്ക് പോസ്റ്റിൽ മാർക്സിസ്റ്റ് അഴിഞ്ഞാട്ടം; മന്നത്തപ്പനെ അപമാനിച്ചിട്ടും ചെറുവിരലനക്കാതെ മുഖ്യമന്ത്രിയുടെ പിആർ ടീം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായിയുടെ മന്നം ജയന്തി ഫേസ്‌ബുക്ക് പോസ്റ്റിൽ മാർക്സിസ്റ്റ് അഴിഞ്ഞാട്ടം; മന്നത്തപ്പനെ അപമാനിച്ചിട്ടും ചെറുവിരലനക്കാതെ മുഖ്യമന്ത്രിയുടെ പിആർ ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 01:25 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഭാരതകേസരി മന്നത്തു പദ്മനാഭന്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തിനെ അപമാനിച്ച് മാക്സിസ്റ്റ് സൈബർ അണികൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് മന്നത്തപ്പനെ അപമാനിക്കുന്ന കമെന്റുകളുമായി സൈബർ ഗുണ്ടകൾ അഴിഞ്ഞാടുന്നത്.

മന്നത്തു പദ്മനാഭന്റെ ജയന്തി ദിനത്തിൽ തീരെ അപ്രധാനമായ പരാമർശത്തോടെയാണ് മുഖ്യമന്ത്രി അദ്ദേഹത്തെ അനുസ്‌മരിച്ചത്.

“മന്നം ജയന്തിയാണിന്ന്. കേരളത്തിൽ നിലനിന്ന സാമൂഹിക അനാചാരങ്ങൾക്കെതിരെ പോരാടിയ നവോത്ഥാന നായകനായ മന്നത്ത് പത്മനാഭൻ എൻഎസ്എസിന്റെ സ്ഥാപകനേതാവ് കൂടിയാണ്.” എന്ന് തുടങ്ങുന്ന അനുസ്മരണ പോസ്റ്റിൽ ഏതാനും വരികൾ മാത്രമേയുള്ളൂ.

ആ ഫേസ്‌ബുക്ക് പോസ്റ്റിന്റെ താഴെയാണ് മന്നത്തു പദ്മനാഭനെ അവഹേളിച്ചു കൊണ്ട് സൈബർ ഗുണ്ടകളുടെ വിളയാട്ടം. അതിനോടൊപ്പം സിപിഎം എന്ന് ഭാവിച്ചു കൊണ്ട് മത തീവ്രവാദ ആശയമുള്ളവരും മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ വംശീയ വെറി നിറഞ്ഞ പരാമർശങ്ങൾ നടത്തുന്നു.

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുവാൻ വലിയ ഒരു ടീം തന്നെയുണ്ട്. ഇതേപോലെയുള്ള അധിക്ഷേപകരമായ പരാമർശങ്ങൾ വന്നാൽ അതിനെ നിയന്ത്രിക്കുവാൻ അവർക്കു കഴിയുന്നതാണ്.

എന്നാൽ മന്നത്ത് പദ്മനാഭനെ വഹേളിച്ചു കൊണ്ടും മതപരവും വംശീയവുമായി ആക്രമിച്ചു കൊണ്ടുമുള്ള കമെന്റുകൾ നിറഞ്ഞു കവിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് നിയന്ത്രിക്കുന്നവർ ചെറുവിരൽ അനക്കിയിട്ടില്ല .

ഐ പി സി 153 എ ചുമത്തി കേസെടുക്കാവുമെന്ന തരത്തിലുള്ള നിരവധി കമെന്റുകളും അതിലുണ്ട്. മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ തന്നെ മന്നത്ത് പദ്മനാഭനെ ഇങ്ങിനെ അവഹേളിക്കുന്നതും ,അതിനെതിരെ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് മാനേജ് ചെയ്യുന്നവർ ചെറുവിരൽ പോലും അനക്കാത്തതും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

Tags: CHIEF MINISTER PINARAYI VIJAYANMannam Jayanthi
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies