തമിഴ്‌നാട്ടിലെ ഏറ്റവും ശക്തരായ ചില പുരുഷന്മാർ പീഡകനോപ്പം വേദി പങ്കിടുന്നു; ഈ നിമിഷം മുതൽ അവർ നശിക്കാൻ തുടങ്ങട്ടെ; ചിന്മയി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്‌നാട്ടിലെ ഏറ്റവും ശക്തരായ ചില പുരുഷന്മാർ പീഡകനോപ്പം വേദി പങ്കിടുന്നു; ഈ നിമിഷം മുതൽ അവർ നശിക്കാൻ തുടങ്ങട്ടെ; ചിന്മയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 05:11 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ലൈംഗികാരോപണ വിധേയനായ ഗാനരചയിതാവ് വൈരമുത്തുവിനോപ്പം വേദി പങ്കിട്ട തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനെതിരെ രൂക്ഷമായ വിമർശനവുമായി ഗായിക ചിന്മയി ശ്രീപാദ. പരിപാടിയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് പി ചിദംബരം, നടൻ കമൽഹാസൻ എന്നിവർക്കെതിരെയും ഗായിക രംഗത്ത് വന്നിട്ടുണ്ട്. വൈരമുത്തു രചിച്ച ‘മഹാകവിതൈ’യുടെ പ്രകാശന ചടങ്ങിനെതിരെയാണ് ഗായികയുടെ പ്രതികരണം.

‘ഞാൻ വിലക്ക് അനുഭവിക്കുമ്പോൾ തമിഴ്‌നാട്ടിലെ ഏറ്റവും ശക്തരായ ചില പുരുഷന്മാർ എന്റെ പീഡകനോപ്പം വേദി പങ്കിടുന്നു. കരിയറിലെ കുറെയേറെ വർഷങ്ങൾ നഷ്ടപ്പെട്ടു’, ചിന്മയി ശ്രീപാദ ട്വീറ്റ് ചെയ്തു.

ലൈംഗിക കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന മുഴുവൻ ആവാസവ്യവസ്ഥയും ഈ നിമിഷം മുതൽ നശിക്കാൻ തുടങ്ങട്ടെ, എന്റെ ആഗ്രഹം സഫലമാകുന്നതുവരെ ഞാൻ പ്രാർത്ഥിക്കും. എന്തായാലും എനിക്ക് മറ്റൊന്നും ചെയ്യാനില്ല അവർ എക്‌സിൽ കുറിച്ചു കൂട്ടിച്ചേർത്തു.

2019ൽ ഇന്ത്യയിൽ മീടൂ തരംഗം ആഞ്ഞടിക്കുന്ന സമയത്ത് തന്നെയായിരുന്നു 39 കാരിയായ ഗായികയും വൈരമുത്തുവിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വൈരമുത്തുവിനെതിരെ പീഡനാരോപണം ഉന്നയിച്ച് 17 സ്ത്രീകൾ ഇതുവരെ രംഗത്ത് വന്നിട്ടുണ്ട്.

വൈരമുത്തുവിന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിന്റെ വീഡിയോ തിങ്കളാഴ്ച സ്റ്റാലിൻ പങ്കുവെച്ചിരുന്നു. ‘പുതുവർഷത്തിന്റെ ആദ്യ ദിനം! രണ്ടര മണിക്കൂറിലധികം, സ്‌നേഹമുള്ള മനസുകളാൽ നിറഞ്ഞുവെന്നാണ് സ്റ്റാലിൻ എക്‌സിൽ എഴുതിയത്.

വൈരമുത്തുവിന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിന്റെ വീഡിയോ തിങ്കളാഴ്ച സ്റ്റാലിൻ പങ്കുവെച്ചിരുന്നു. ‘പുതുവർഷത്തിന്റെ ആദ്യ ദിനം! രണ്ടര മണിക്കൂറിലധികം, സ്‌നേഹമുള്ള മനസുകളാൽ നിറഞ്ഞു’വെന്നാണ് സ്റ്റാലിൻ എക്‌സിൽ എഴുതിയത്.

Tags: mk stalinKamalahassanViramuthuSinger Chinmayi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies