പുതുവർഷത്തിൽ പുതിയ മാറ്റവുമായി ഫേസ്ബുക്ക്; ഏറ്റവും പുതിയ ഫീച്ചർ പ്രഖ്യാപിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

പുതുവർഷത്തിൽ പുതിയ മാറ്റവുമായി ഫേസ്ബുക്ക്; ഏറ്റവും പുതിയ ഫീച്ചർ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 09:14 pm IST
FacebookTwitterWhatsAppTelegram

ജനപ്രിയ സമൂഹമാദ്ധ്യമമായ ഫേസ്ബുക്ക് ഏറ്റവും പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഫേസ്ബുക്ക് മെബൈൽ ആപ്പിൽ ലിങ്ക് ഹിസ്റ്ററി എന്ന പേരിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചർ എല്ലാ മൊബൈൽ ഫേസ്ബുക്ക് ഉപയോക്താക്കൾക്കും ലഭ്യമാവും. ആഗോളതലത്തിൽ ഉടൻ തന്നെ ഫീച്ചർ ലഭ്യമാകുമെന്ന് മെറ്റ അറിയിച്ചു.

ഉപഭോക്താക്കളുടെ ലിങ്ക് ഹിസ്റ്ററി രേഖപ്പെടുത്തുന്നത് വഴി അവരെ ലക്ഷ്യമിട്ട് കൊണ്ട് പരസ്യങ്ങൾ എത്തിക്കാൻ ഫേസ്ബുക്കിനാവും. ഒരു ഉപഭോക്താവ് എന്തൊക്കെ ഫേസ്ബുക്കിൽ ക്ലിക്ക് ചെയ്യുന്നുവോ അവയെല്ലാം ആപ്പ് ശേഖരിക്കും. ഈ ഫീച്ചർ ആക്റ്റിവേറ്റ് ആക്കാനും ഓഫാക്കാനും ഉപയോക്താവിന് കഴിയും. എന്തെല്ലാം ലിങ്കുകൾ നിങ്ങൾ ക്ലിക്ക് ചെയ്തിട്ടുണ്ടെന്ന വിവരങ്ങളാണ് ലിങ്ക് ഹിസ്റ്ററിയിൽ നിന്നും ലഭിക്കുക. 30 ദിവസത്തേക്കാണ് ഹിസ്റ്ററി സൂക്ഷിച്ച് വെക്കുക. ലിങ്ക് ഹിസ്റ്ററി ഓഫാക്കുന്നത് വഴി ശേഖരിച്ചുവച്ച ഹിസ്റ്ററിയെല്ലാം 90 ദിവസത്തിനുള്ളിൽ നീക്കം ചെയ്യും.

ലിങ്ക് ഹിസ്റ്ററി ഓഫാക്കുന്നതിന് ആദ്യം ഫേസ്ബുക്ക് മൊബൈൽ ബ്രൗസർ ലിങ്കുകൾ എന്തെങ്കിലും തുറക്കുക, തുടർന്ന് താഴെ വലത് ഭാഗത്തുള്ള മോർ ആക്ഷൻ ബട്ടൻ ക്ലിക്ക് ചെയ്യുക. ബ്രൗസർ സെറ്റിങ്‌സ് തിരഞ്ഞെടുക്കുക. അതിൽ ലിങ്ക് ഹിസ്റ്ററി ഡിസേബിൾ ചെയ്യാം.

Tags: facebookmetaSUB
ShareTweetSendShare

More News from this section

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies