സാംസങ് ഗാലക്‌സി S24 സീരീസ് ജനുവരിയിൽ; പ്രീ ബുക്കിംഗ് ആരംഭിച്ചു
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

സാംസങ് ഗാലക്‌സി S24 സീരീസ് ജനുവരിയിൽ; പ്രീ ബുക്കിംഗ് ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 09:44 pm IST
Facebook
Twitter
WhatsAppTelegram

സാംസങ് ഗാലക്‌സിയുടെ S24 സീരീസ് ഈ മാസം അവതരിപ്പിക്കാൻ ഒരുങ്ങി കമ്പനി. ജനുവരി 17-ന് കാലിഫോർണിയയിലെ സാൻ ജോസിൽ ട24 സീരീസിലെ സ്മാർട്ട് ഫോണുകൾ അവതരിപ്പിക്കും. ഗാലക്‌സി എസ് 24, ഗാലക്‌സി എസ് 24 പ്ലസ്, ഗാലക്‌സി എസ് 24 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകളാണ് അവതരിപ്പിക്കുന്നത്. ഇതിന് മുൻപ് പുറത്തിറങ്ങിയ ഗാലക്‌സി എസ് 23 അൾട്രക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

ഗാലക്‌സി എസ് 24 സീരിസിനായുള്ള പ്രീ-റിസർവേഷൻ കമ്പനി ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉപഭോക്താക്കൾക്ക് അത് ബുക്ക് ചെയ്യാൻ കഴിയും. എന്നാൽ അതിനായി 1,999 രൂപ മുൻകൂട്ടി അടക്കണം.

6.2-ഇഞ്ച് AMOLED 2x FHD ഡിസ്പ്ലേ, 8K വീഡിയോ റെക്കോർഡിംഗിന് 50MPക്യാമറ, 30x സ്‌പേസ് സൂം, 8GB RAM, 128GB 256 GB സ്റ്റോറേജിന്റെ 8 GB RAM എന്നിവ ഇതിൽ ഉൾപ്പെടുന്നു.30 മിനിറ്റിനുള്ളിൽ 50% ചാർജിൽ എത്താൻ കഴിവുള്ള 4,000mAh ബാറ്ററിയാണ് ഗാലക്‌സി എസ് 24 സീരിസിൽ പ്രതീക്ഷിക്കാം.

Galaxy S24+ മോഡലിൽ AMOLED 2x QHD + ഡിസ്പ്ലേയാണ നൽകിയിരിക്കുന്നത്്. 30 മിനിറ്റിനുള്ളിൽ 65% വരെ ചാർജ് ചെയ്യാവുന്ന 4,900mAh ബാറ്ററിയാണ് ഇതിന്റെ പ്രത്യേകത.
256GB അല്ലെങ്കിൽ 512GB സ്റ്റോറേജിൽ 12 GB റാം എന്നിവ ഇതിൽ ഉൾപ്പെടുന്നു

ഐഫോൺ 15 പ്രോ മാക്സിന് സമാനമായ ടൈറ്റാനിയം ബോഡിയാണ് എസ്24 അൾട്രക്കുള്ളത്. എന്നാൽ എസ്24 പ്ലസിന് സമാനമായ റാമും സ്റ്റോറേജുമാണ് ഇതിനുമുള്ളത്. 200MP മെയിൻ ലെൻസ്, 10x ക്വാഡ് ടെലിഫോട്ടോ, 100x സ്‌പേസ് സൂം എന്നിവയുൾപ്പെടെ ഒരു നൂതന ക്യാമറ സംവിധാനം ഇത് അവതരിപ്പിച്ചേക്കാം. 6.8 ഇഞ്ച് AMOLED 2x QHD+ ഡിസ്പ്ലേയും 5,000mAh ബാറ്ററിയും S24 അൾട്രായിൽ ഉൾപ്പെടും.

ഗാലക്‌സി 24 സീരീസ് മുമ്പത്തെ എസ് 23 ലൈനപ്പിന്റെ ഡിസൈൻ ഘടകങ്ങൾ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ ചിപ്സെറ്റ് പിന്തുണയ്‌ക്കുന്ന ഉപകരണത്തിലെ GAI പ്രോസസ്സുകൾ ഉപയോഗിച്ച്, ക്ലൗഡ് ആക്സസിന്റെ ആവശ്യകത ഇല്ലാതാക്കിക്കൊണ്ട്, സാംസംഗ് അതിന്റെ Gauss ജനറേറ്റീവ് AI സിസ്റ്റത്തെ S24 സീരീസിലേക്ക് സംയോജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tags: SUBSamsung galaxy s24 series
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies