ക്ഷേത്രത്തിനുള്ളിലേക്ക് കയറാൻ വിസമ്മതിച്ച് സിദ്ധരാമയ്യ; ശ്രീരാം വിരുദ്ധനായ കർണാടക മുഖ്യമന്ത്രിയുടെ യഥാർത്ഥ മുഖം ഇതാണെന്ന് ബിജെപി; വീഡിയോ പുറത്തുവിട്ടു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്രത്തിനുള്ളിലേക്ക് കയറാൻ വിസമ്മതിച്ച് സിദ്ധരാമയ്യ; ശ്രീരാം വിരുദ്ധനായ കർണാടക മുഖ്യമന്ത്രിയുടെ യഥാർത്ഥ മുഖം ഇതാണെന്ന് ബിജെപി; വീഡിയോ പുറത്തുവിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 09:48 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ക്ഷേത്രത്തിനുള്ളിലേക്ക് കയറാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിസമ്മതിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ബിജെപി. 31 വർഷം മുൻപുള്ള കേസുമായി ബന്ധപ്പെടുത്തി ഹിന്ദു സംഘടനാ പ്രവർത്തകനായ ശ്രീകാന്ത് പൂജാരിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബിജെപി ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ശ്രീകാന്ത് പൂജാരിയുടെ അറസ്റ്റിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി ഇത്തരമൊരു അറസ്റ്റ് നടന്നത് തികച്ചും രാഷ്‌ട്രീയപ്രേരിതം മാത്രമാണെന്നാണ് ബിജെപി ആരോപിച്ചത്.

സിദ്ധരാമയ്യയുടെ യഥാർത്ഥ മുഖം ഇതാണെന്നും, ശ്രീരാം വിരുദ്ധനാണെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി വീഡിയോ പുറത്ത് വിട്ടത്. ക്ഷേത്രത്തിലെത്തുന്ന സിദ്ധരാമയ്യയെ ക്ഷേത്രത്തിലെ പൂജാരി ഉള്ളിൽ വന്ന് ദർശനം നടത്താൻ ക്ഷണിക്കുന്നുണ്ട്. എന്നാൽ താൻ ഉള്ളിലേക്ക് വരില്ലെന്നാണ് സിദ്ധരാമയ്യ പറയുന്നത്. അതേസമയം ഒരു ദർഗയിലെത്തിയ സിദ്ധരാമയ്യ യാതൊരു മടിയും കൂടാതെ ഉള്ളിലേക്ക് കയറുന്നതും ആദരപൂർവ്വം നമസ്‌കരിക്കുന്നതുമായ മറ്റൊരു വീഡിയോയും ബിജെപി പുറത്ത് വിട്ടിട്ടുണ്ട്.

ജയ് ശ്രീരാം എന്ന് പറഞ്ഞാൽ പോലും ജയിലിൽ അടയ്‌ക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു കർണാടകയിലെ പ്രതിപക്ഷ നേതാവ് ആർ.അശോകൻ പറഞ്ഞത്. ജയ് ശ്രീരാം എന്ന് ഉച്ചരിച്ചാൽ ഉടൻ നിങ്ങൾ ജയിലിൽ പോകും. പക്ഷേ കേന്ദ്രം ഭരിക്കുന്നത് ബിജെപി സർക്കാരാണ്. അതിനാൽ ഇത്തരത്തിലുള്ള രാഷ്‌ട്രീയ പകപോക്കലുകളെ ബിജെപി ഒരിക്കലും ഭയപ്പെടില്ലെന്നും അശോകൻ വ്യക്തമാക്കി.

Karnataka chief minister @siddaramaiah refuses to enter a temple despite his minister and priest requesting to come inside and seek the darshan of the deity.

The same Siddaramaiah had no issues bowing down religiously in a Dargah.

No wonder CM Siddaramaiah is targeting Hindu… pic.twitter.com/1WgB6hwcA1

— C T Ravi 🇮🇳 ಸಿ ಟಿ ರವಿ (@CTRavi_BJP) January 3, 2024

Tags: KarnatakaBJPSidharamayya
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies