ടി20 ലോകകപ്പ് : ഇന്ത്യയുടെ മത്സരക്രമം പുറത്ത്; അടിച്ചുനിൽക്കാൻ വമ്പന്മാർക്കൊപ്പം കുഞ്ഞന്മാരും
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ടി20 ലോകകപ്പ് : ഇന്ത്യയുടെ മത്സരക്രമം പുറത്ത്; അടിച്ചുനിൽക്കാൻ വമ്പന്മാർക്കൊപ്പം കുഞ്ഞന്മാരും

Janam Web Desk by Janam Web Desk
Jan 4, 2024, 12:19 pm IST
FacebookTwitterWhatsAppTelegram

2024 ജൂണിൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിന്റെ മത്സരക്രമം ചോർന്നതായി റിപ്പോർട്ടുകൾ. ടൂർണമെന്റിലെ ഇന്ത്യയുടെ മത്സരക്രമമാണ് പുറത്തുവന്നത്. ഈ റിപ്പോർട്ടുകൾ പ്രകാരം ജനുവരി 5നാണ് ഇന്ത്യയുടെ ആദ്യമത്സരം. അയർലൻഡാണ് എതിരാളികൾ. ചിരവൈരികളായ ഇന്ത്യ- പാകിസ്താൻ സൂപ്പർ പോരാട്ടം ജൂൺ 9നായിരിക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രണ്ടാം ടി20 കീരിടം ലക്ഷ്യമിട്ടാകും ഇന്ത്യ ടൂർണമെന്റിനിറങ്ങുക. ജൂൺ 4 മുതൽ 30 വരെയാണ് ലോകകപ്പ്. 20 ടീമുകൾ ആദ്യമായാണ് ടി20 പോരാട്ടത്തിനിറങ്ങുന്നത്. ഐസിസി മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ഇംഗ്ലണ്ടാണ് ടി20 ചാമ്പ്യൻമാർ.

യുഎസിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും വെസ്റ്റിൻഡീസിൽ സൂപ്പർ 8 മത്സരങ്ങളും നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കലാശപ്പോരിന് ആതിഥേയത്വം വഹിക്കുക ബർബഡോസായിരിക്കും. സൂപ്പർ -8 മത്സരങ്ങൾക്ക് ഇന്ത്യ യോഗ്യത നേടിയാൽ ആദ്യ മത്സരം ജൂൺ 20ന് ബർബഡോസിൽ നടക്കും.

ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടമത്സരങ്ങൾ

ജൂൺ 5 ന് ന്യൂയോർക്ക്-( ഇന്ത്യ- അയർലൻഡ് )

ജൂൺ 9 ന് ന്യൂയോർക്ക്-( ഇന്ത്യ- പാകിസ്താൻ )

ജൂൺ 12 ന് ന്യൂയോർക്ക്-(ഇന്ത്യ- യുഎസ്എ)

ജൂൺ 15 ന് ഫ്‌ലോറിഡ- (ഇന്ത്യ- കാനഡ)

 

Tags: T20 WorldcupIndiafixtures
ShareTweetSendShare

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

Latest News

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies