റെഡ്മി 13 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു; ഉടൻ വിപണിയിലേക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെഡ്മി 13 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു; ഉടൻ വിപണിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 04:26 pm IST
Facebook
Twitter
WhatsAppTelegram

ലോകത്ത് ഏറെ ജനപ്രീതിയുള്ള ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാണ കമ്പനിയാണ് ഷവോമി. കമ്പനി ഇന്ത്യയിൽ ഏറ്റവും പുതുതായി പുറത്തിറക്കിയ സ്മാർട്ട് ഫോൺ സീരീസാണ് റെഡ്മി 13 സീരീസ്. റെഡ്മി നോട്ട് 13, റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ പ്ലസ് എന്നീ മൂന്ന് മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്. റെഡ്മി 13 സീരീസ് ഫോണുകളെല്ലാം 5ജി മോഡലുകളാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചൈനയിൽ 13 സീരീസ് പുറത്തിറക്കിയിരുന്നു. ജനുവരി 15-ന് നടക്കാൻ ഇരിക്കുന്ന ആഗോള ലോഞ്ചിന് മുന്നോടിയായാണ് ഇന്ത്യയിൽ റെഡ്മി 13 സീരീസ് അവതരിപ്പിച്ചിരിക്കുന്നത്.

കമ്പനി അടുത്തതിടെ തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി അവതരിപ്പിച്ചതാണ് ഹൈപ്പർഒഎസ്. MIUI ക്ക് പകരമായാണ് ഹൈപ്പർഒഎസ് പുറത്തിറക്കിയത്. എന്നാൽ പുതിയ റെഡ്മി 13 പ്രോയിൽ ഇത് ലഭ്യമല്ല. ഈ മാസത്തോടെ ഹൈപ്പർഒഎസ് റെഡ്മി സ്മാർട്ട്‌ഫോണുകളിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഉടൻ തന്നെ 13 സീരിസിൽ ഹൈപ്പർഒഎസ് അപ്‌ഡേഷൻ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

6 ജിബി റാം/ 12 ജിബി റോം, 8ജിബി റാം/ 256ജിബി റോം, 12 ജിബി റാം/ 256 ജിബി റോം എന്നിങ്ങനെ മൂന്ന് തരത്തിലുള്ള സ്‌റ്റോറേജിലാണ് റെഡ്മി 13 5ജി സീരീസ് ലഭ്യമാവുക. പുതിയ 5ജി സീരീസിൽ 108 എംപിയാണ് ക്യാമറ വരുന്നത്. കൂടാതെ വളരെ ഭാരം കുറഞ്ഞ ബോഡിയും 13 സീരീസിൽ വരുന്നുണ്ട്. 5,000mAh ബാറ്ററിയും 33 വാട്ട് ഫാസ്റ്റ് ചാർജറുമാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 6.67 ഇഞ്ചിന്റെ 1.5k ഡിസ്‌പ്ലേയാണ് ഈ സ്‌നാപ്ഡ്രാഗൺ 7s Gen 2 പ്രൊസസറിലുള്ള റെഡ്മി 13 സീരിസിൽ വരുന്നത്.

റെഡ്മി നോട്ട് 13-ന്റെ വില ആരംഭിക്കുന്നത് 16,999 രൂപ മുതലാണ്. റെഡ്മി നോട്ട് 13 പ്രോയുടെ വില 23,999 രൂപ മുതലും റെഡ്മി നോട്ട് 13 പ്രോ പ്ലസ് 29,999 രൂപ മുതലും ആരംഭിക്കും. റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5ജി സീരീസ് ജനുവരി 10 മുതൽ മാർക്കറ്റിൽ ലഭ്യമാവും.

Tags: SUBredmi 13 seriesXiaomi
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies