ഒരു വെടിക്ക് രണ്ട് പക്ഷി വേണ്ട; ഡിആർഎസ് അടക്കമുള്ള നിയമങ്ങളിൽ അടിമുടി മാറ്റം, ഇനി കീപ്പർമാരുടെ കിളിപാറും
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒരു വെടിക്ക് രണ്ട് പക്ഷി വേണ്ട; ഡിആർഎസ് അടക്കമുള്ള നിയമങ്ങളിൽ അടിമുടി മാറ്റം, ഇനി കീപ്പർമാരുടെ കിളിപാറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 10:33 am IST
Facebook
Twitter
WhatsAppTelegram

അമ്പയറുടെ തീരുമാനം തിരുത്താനുള്ള ഡിസിഷൻ റിവ്യൂ സിസ്റ്റത്തിൽ(ഡിആർഎസ്) പരിഷ്‌കാരവുമായി അന്താരാഷ്ട ക്രിക്കറ്റ് കൗൺസിൽ. വിക്കറ്റ് കീപ്പർമാർക്ക് ലഭിക്കുന്ന അധിക പരിഗണനയാണ് പുതിയ മാറ്റത്തിലൂടെ ഇല്ലാതാകുന്നത്. നേരത്തെ, വിക്കറ്റ് കീപ്പർ സ്റ്റംപിംഗിന് അപ്പീൽ ചെയ്താൽ ക്യാച്ചും എൽബിയും അടക്കമുള്ളവ പരിശോധിക്കുമായിരുന്നു. അങ്ങനെ വരുമ്പോൾ ഫീൽഡിംഗ് ടീമിന് അധികമായി റിവ്യൂ എടുക്കേണ്ടി വരില്ല. പുതിയ പരിഷ്‌കാരത്തിൽ സ്റ്റംപിംഗ് അപ്പീലിൽ ക്യാച്ചോ എൽബിയോ പരിഗണിക്കേണ്ടതില്ലെന്നാണ് ഐസിസി തീരുമാനം. ക്യാച്ചാണോയെന്ന് ടീമിന് സംശയമുണ്ടെങ്കിൽ അതിനായി പ്രത്യേക ഡിആർഎസെടുക്കാം. പുതിയ മാറ്റം കഴിഞ്ഞ വർഷം ഡിസംബർ 23 മുതൽ നിലവിൽ വന്നു.

ഡിആർഎസ് നിയമത്തിന് പുറമെ കൺകഷൻ സബ്‌സ്റ്റിയൂട്ട് നിയമത്തിലും ഐസിസി മാറ്റം കൊണ്ടുവന്നിട്ടുണ്ട്. തലയ്‌ക്ക് പരിക്കേറ്റ് പുറത്താകുന്ന താരത്തിന് പകരമായി ക്രീസിലെത്തുന്നയാൾക്ക് പന്തെറിയാനാകില്ല. അതുപോലെ, മത്സരത്തിനിടെ പരിക്കേറ്റാൽ അത് വിലയിരുത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സമയം നാല് മിനിറ്റായി കുറയ്‌ക്കാനും ഐസിസി തീരുമാനിച്ചതായി പ്രസ്താവനയിൽ അറിയിച്ചു.

 

Tags: ICC amendsstumping concussion
Share
Tweet
SendShare

More News from this section

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗല്ലെയില്‍ പുതിയ അധ്യായം

രാജിവെക്കില്ലെന്ന് ഇന്‍ഫാന്റിനോ; ലോകകപ്പ് ഓഹരി വിവാദത്തില്‍ മാപ്പുപറഞ്ഞ് ഫിഫ പ്രസിഡന്റ്, ഭരണസമിതിയുടെ പൂര്‍ണ പിന്തുണ

‘യൂണിവേഴ്സ് ബോസ്’ കേരളത്തിലേക്ക്; KCL വേദിയിലെത്താന്‍ ക്രിസ് ഗെയ്ല്‍, കേരള ക്രിക്കറ്റിനും വമ്പന്‍ സര്‍പ്രൈസ്

ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസില്‍ ബിസിസിഐക്ക് അതൃപ്തി; ടീം ഫിസിയോയോട് വിശദീകരണം തേടി; പുതിയ കടുത്ത മാനദണ്ഡങ്ങള്‍ നിലവില്‍ കൊണ്ടുവരും

അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയിൽ; സലി സാംസൺ ക്യാപ്റ്റൻ, ബേസിൽ തമ്പി വൈസ് ക്യാപ്റ്റൻ

Latest News

അരുണാചൽ പ്രദേശിൽ 5.1 തീവ്രതയുള്ള ഭൂചലനം; മണിക്കൂറുകൾക്കകം നാല് തുടർചലനങ്ങൾ

മദ്യക്കുപ്പി തിരികെ നൽകിയാൽ 20 രൂപ പദ്ധതി പിൻവലിച്ചില്ല; ഓണത്തിന് ശേഷം പരിഷ്‌കരിച്ച് വീണ്ടും നടപ്പാക്കുമെന്ന് എക്സൈസ് മന്ത്രിമന്ത്രി എം. ലിജു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം ജില്ലാ നേതാവ് ഐ.പി. ബിനു ഉൾപ്പെടെ അഞ്ച് പേർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊല്ലപ്പെട്ട ഗുണ്ടാനേതാവ്  അതിഖ് അഹമ്മദിന്റെ ഇളയമകൻ  വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; അപകടം ജയിലിലുള്ള സഹോദരനെ കാണാൻ പോകുന്നതിനിടെ; അമ്മ ഒളിവിൽ, മറ്റ് രണ്ട് സഹോദരൻമാരും അഴിക്കുള്ളിൽ  

ശബരിമല മിൽമ നെയ്യ് വിവാദം; ദുരൂഹ ഇടപാടിന് അനുമതി നൽകിയെന്ന് കണ്ടെത്തൽ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കം മൂന്നുപേരെ പ്രതിചേർക്കാൻ എസ്‌ഐടി

വാഹന രൂപമാറ്റത്തിൽ സംസ്ഥാനങ്ങൾക്ക് മാനദണ്ഡം നിശ്ചയിക്കാൻ അധികാരമില്ല; നിയമം വ്യക്തമാക്കി നിതിൻ ഗഡ്കരി

‘എന്‍റെ ഉപ്പയും ഉമ്മയും കരയൂലേ’; എംഡിഎംഎ ഉപയോഗം ചോദ്യം ചെയ്തതോടെ പീഡനം; റിസയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരതയെന്ന് കുടുംബം; സുഹൃത്തിന് അയച്ചത് നടുക്കുന്ന ശബ്ദസന്ദേശം

13 വർഷത്തെ നിയമപോരാട്ടത്തിന് വിരാമം; ലൈംഗിക പീഡനക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ; ശിക്ഷ ഇന്ന് ഉച്ചയ്‌ക്ക് ശേഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies