ചേട്ടന്മാര്‍ വീഴുമോ വാഴുമോ..! അഫ്ഗാനെതിരെയുള്ള ടി20 ടീമിനെ ഇന്ന് പ്രഖ്യാപിക്കും; വരുന്നത് പുതിയ നായകനോ..?
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചേട്ടന്മാര്‍ വീഴുമോ വാഴുമോ..! അഫ്ഗാനെതിരെയുള്ള ടി20 ടീമിനെ ഇന്ന് പ്രഖ്യാപിക്കും; വരുന്നത് പുതിയ നായകനോ..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 12:14 pm IST
FacebookTwitterWhatsAppTelegram

വിരാട് കോലിയുടെയും നായകന്‍ രോഹിത് ശര്‍മ്മയുടെയും ടി20 ഭാവി ഇന്നറിയാം. അഫ്ഗാനിസ്ഥാനെതിരുയള്ള ടി20 പരമ്പരയ്‌ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ജൂണില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിന്റെ മുന്നൊരുക്കമാണ് അഫ്ഗാന്‍ പരമ്പര. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡിനെയും ഇന്ന് പ്രഖ്യാപിക്കും.

ടി20യില്‍ 15 പേരുടെ സ്‌ക്വാഡില്‍ പരിക്കേറ്റ ഹാര്‍ദിക്ക് പാണ്ഡ്യയും ഉണ്ടായേക്കില്ല. പരിക്കില്‍ നിന്ന് മുക്തനാകാത്ത സൂര്യകുമാര്‍ യാദവിനെയും പരിഗണിക്കില്ല. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റില്‍ തിളങ്ങിയ സിറാജിനും ബുമ്രയും വിശ്രമം നല്‍കാനും ഇടയുണ്ട്. വിരാടും രോഹിത്തും ഇല്ലെങ്കില്‍ ദേശീയ തലത്തില്‍ ടീമിനെ നയിക്കാന്‍ പുതിയൊരു നായകനെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2022 ടി20 ലോകകപ്പിന് ശേഷം ഇതുവരെയും വിരാടും രോഹിത്തും ഒരു ടി20 പോലും കളിച്ചിട്ടില്ല. അജിത് അഗാര്‍ക്കര്‍ ഇരുവരെയും ദക്ഷിണാഫ്രിക്കയിലെത്തി കണ്ടിരുന്നു. ടി20 ലോകകപ്പിന് ഇരുവരും കാണുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

Tags: t20viratROHITFuture
ShareTweetSendShare

More News from this section

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies